യാത്രയയപ്പ്

ജൂലൈ 24 മുതൽ ഞങ്ങളെ പഠിപ്പിക്കുന്നത് പുതിയ അധ്യാപകരാണ്( എം. എഡ്. )
ഹലീമ ടീച്ചർ, ഗായത്രി ടീച്ചർ, ജെസ്‌നി ടീച്ചർ, റോഷ്‌ന ടീച്ചർ. 20 ദിവസത്തെ ഇൻ്റേൺഷിപ്പ് പൂർത്തിയാക്കി അവർ നാലുപേരും മടങ്ങി.ന ഞങ്ങൾ ഒരിക്കലും അവരെ മറക്കില്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൊറോണയ്ക്ക് ശേഷം പുതിയ വില്ലൻ 😢

National seminar on Human values, ethics and peace education (02/11/2022 Wednesday )

സർവം ദീപ്തമയം