താൻ

ജയ ജയ കോമാളി ധരണി 

താനാരാണെന്ന് തനിക്കറിയില്ലെന്ന് തനിക്കറിയില്ലെങ്കിലും തന്നെയറിയാവുന്നവർക്കെല്ലാം തന്റെ ചൊറി നന്നായിട്ടറിയാം..
തടിയുടെ തോലൂരുമ്പോൾ എത്തി നോക്കാനും....
പയറെന്നുപറയുമ്പോൾ കയറെന്നുത്തരം പറയാനും...
കാണിക്കുന്ന ചുണ
വിളിക്കാത്തിടത്ത് വലിഞ്ഞു കയറി അഭിപ്രായം പറയാനുപയോഗിച്ചാൽ 
തന്റെ തടി കേടാക്കും ......
ഞാനെന്റെയച്ഛനോട്‌ വണ്ടിക്കൂലി ചോദിക്കുമ്പോൾ പള്ളീലച്ഛനോട്‌ പോയി വണ്ടിക്കൂലിയാർക്കും കൊടുക്കരുതെന്ന് പറയാനുള്ള ബോധമേ തനിക്കുള്ളൂ....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Teaching practice 11

innovative