Teaching practice 16

Day 16 നവംബര്‍ 13 തിങ്കള്‍

ആറാമത്തെ പിരീഡാണ് ഇ് പഠിപ്പിക്കാന്‍ ലഭിച്ചത്. കീര്‍ത്തിമുദ്ര എ പാഠഭാഗവുമായി ബന്ധപ്പെ' രണ്ടാമത്തെ പാഠസൂത്രണമാണ് ഇ് നടത്തിയത്.

പാഠാസൂത്രണം
കഴിഞ്ഞ ക്ലാസ്സില്‍ പഠിപ്പിച്ചതില്‍ നിും ചോദ്യങ്ങള്‍ ചോദിച്ച ശേഷം കീര്‍ത്തിമുദ്ര എ പാഠഭാഗത്തിലേക്ക് കടക്കുകയും മാതൃകാ വായന നടത്തി ആശയം വിശദീകരിച്ചു നല്‍കുകയും ചെയ്തു. ശേഷം കു'ികളില്‍ ചിലരെക്കൊണ്ട് പാഠഭാഗം വായിപ്പിക്കുകയും അവരുടെ ഉച്ചാരണ പിശകുകള്‍ തിരുത്തുകയും ചെയ്തു. കലാകാരന്റെ ഓര്‍മ്മകളിലൂടെയുള്ള സഞ്ചാരമാണ് പാഠത്തിന്റെ ആദ്യ ഭാഗത്ത് പരാമര്‍ശിച്ചിരിക്കുതെ് കു'ികള്‍ക്ക് വ്യക്തമായ ധാരണ നല്‍കാന്‍ പാഠാസൂത്രണം ചെയ്തു.

പ്രാരംഭ പ്രവര്‍ത്തനങ്ങള്‍
പാഠഭാഗവുമായി ബന്ധപ്പെ' കു'ികളുടെ മുറിവുകള്‍ പരിശോധിച്ച ശേഷമാ ണ് പാഠത്തിന്റെ കേന്ദ്ര ആശയത്തിലേക്ക് പ്രവേശിച്ചത്. പാഠഭാഗം മാതൃകാ വായന നടത്തി ആശയം വിശദീകരിച്ച ശേഷം കു'ികളില്‍ ചിലരെക്കൊണ്ട് പാഠഭാഗം വായിപ്പിക്കുകയും അവരുടെ ഉച്ചാരണ പിശകുകള്‍ തിരുത്തുകയും ചെയ്തു. കു'ികള്‍ക്ക് പരിചിതമല്ലാത്ത പദങ്ങള്‍ കണ്ടെത്തി എഴുതാനും ആവശ്യപ്പെ'ു. 

പാഠ്യവസ്തുവിന്റെ  ആശയ വിശദീകരണവും വിപുലനവും
കീര്‍ത്തി മുദ്ര എ പാഠത്തിന്റെ കേന്ദ്ര ആശയം കു'ികള്‍ക്ക് ഒരിക്കല്‍ക്കൂടി പറഞ്ഞുകൊടുത്തതിനുശേഷം, ഒരു കലാകാരന്റെ അവസാനത്തെ അരങ്ങിലെ ഓര്‍മ്മകളിലൂടെയുള്ള ഒരു സഞ്ചാരമാണ് പാഠഭാഗമെ് കു'ികള്‍ക്ക് വ്യക്തമായി പറഞ്ഞു കൊടുക്കുകയും, കു'ികള്‍ക്ക് പരിചിതമല്ലാത്ത കഥകളി പ്രയോഗങ്ങളുടെ ആശയം പി.പി. ടി. യുടെ സഹായത്തോടെ വിശദീകരിക്കുകയും ചെയ്തു.

തുടര്‍ പ്രവര്‍ത്തനം
പാഠഭാഗത്തിലെ കഥകളി പ്രയോഗങ്ങള്‍ കണ്ടെത്തി അര്‍ത്ഥം  എഴുതാനാണ് തുടര്‍ പ്രവര്‍ത്തനമായി നല്‍കിയത്. കു'ികള്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചതിനുശേഷം കു'ികളില്‍ നിും ചിലരെക്കൊണ്ട് വായിപ്പിക്കുകയും തെറ്റുകള്‍ തിരുത്തുകയും ചെയ്തു.

പഠനോപകരണങ്ങളുടെ ഉപയോഗം
പാഠഭാഗവുമായി ബന്ധപ്പെ' കഥകളി പ്രയോഗങ്ങളുടെ അര്‍ത്ഥം പറഞ്ഞുകൊടുക്കുതിനായി പി. പി. ടി. ഉപയോഗിച്ചു.

തയ്യാറെടുപ്പുകള്‍
പാഠാസൂത്രണം തയ്യാറാക്കുതിന് മുാേടിയായി കീര്‍ത്തിമുദ്ര എ പാഠഭാഗത്തെ സംബന്ധിക്കു വിവരങ്ങള്‍ അറിയാന്‍ അധ്യാപക സഹായി, യൂട്യൂബ് വീഡിയോ, വേണ്ടത്ര പുസ്തകങ്ങള്‍ എിവ റഫര്‍ ചെയ്തു.

കാര്യ നിര്‍വഹണം
കീര്‍ത്തിമുദ്ര എ പാഠത്തിന്റെ ആദ്യഭാഗം വായിച്ചു കു'ികള്‍ക്ക് ആശയം വിശദീകരിച്ചു നല്‍കുകയും അതിലെ കഥകളി പ്രയോഗങ്ങള്‍ പി.പി.ടി.യുടെ സഹായത്തോടുകൂടി വിശദീകരിച്ചു നല്‍കുകയും ചെയ്തു.

വിലയിരുത്തല്‍
പാഠാസൂത്രണം ചെയ്തത് പോലെ ക്ലാസ് എടുക്കാന്‍ കഴിഞ്ഞ ഒരു ദിവസമായിരുു ഇ്. കു'ികളുടെ ആശയങ്ങള്‍ ക്രോഡീകരിച്ച് കീര്‍ത്തിമുദ്ര എ പാഠത്തിന് പുതിയൊരു ആശയതലം നല്‍കാനും കു'ികളുടെ സംശയങ്ങള്‍   പരിഹരിക്കാനും കഴിഞ്ഞു.പൊതുവേ സംതൃപ്തി നല്‍കു ക്ലാസ്സായിരുു ഇ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൊറോണയ്ക്ക് ശേഷം പുതിയ വില്ലൻ 😢

National seminar on Human values, ethics and peace education (02/11/2022 Wednesday )

സർവം ദീപ്തമയം