Teaching practice 18
Day 18 നവംബര്‍ 15 ബുധന്‍
ആറാമത്തെ പിരീഡാണി് ലഭിച്ചത്. കീര്‍ത്തിമുദ്ര എ പാഠഭാഗത്തിന്റെ അവസാനത്തെ പാഠാസൂത്രണമാണ് ഇത്തേത് അതുകൊണ്ടുത െപാഠഭാഗത്തിന്റെ ആദ്യാവസാനം ഒരു കഥ പോലെ കു'ികള്‍ക്ക് ഓര്‍മയില്‍ സൂക്ഷിക്കാന്‍ കഴിയു രീതിയില്‍ ആസൂത്രണം ചെയ്തു കൊണ്ടാണ് ക്ലാസിലേക്ക് പ്രവേശിച്ചത്.
പാഠാസൂത്രണം
കഴിഞ്ഞ ക്ലാസ്സില്‍ പഠിപ്പിച്ചതില്‍ നിും ചോദ്യങ്ങള്‍ ചോദിച്ച ശേഷം കീര്‍ത്തിമുദ്ര എ പാഠഭാഗത്തിന്റെ അവസാന ഭാഗത്തിലേക്ക് പ്രവേശിക്കുകയും പാഠഭാഗം മാതൃകാ വായന നടത്തി ആശയം വിശദീകരിച്ചു നല്‍കുകയും ചെയ്തു.
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍
കു'ികളുടെ മുറിവ് പരിശോധിച്ച ശേഷം പാഠഭാഗത്തിന്റെ തുടര്‍ച്ചയിലേക്ക് പ്രവേശിക്കുകയും, പാഠഭാഗം വായിച്ചു ആശയം വിശദീകരിച്ചു നല്‍കുകയും, കൃഷ്ണന്റെയും യവനന്റെയും വേഷത്തിന്റെ പ്രത്യേകതകള്‍ പരിചയപ്പെടുത്തുകയും, അരങ്ങില്‍ യുദ്ധത്തിനിടയില്‍ തളര്‍് വീണ കലാകാരനെയും കു'ികള്‍ക്ക് പരിചയപ്പെടുത്തി.
പാഠ്യവസ്തുവിന്റെ ആശയ വിശദീകരണവും വിപുലനവും
കൃഷ്ണ-യവന യുദ്ധത്തിനിടെ അരങ്ങില്‍ തളര്‍ുവീണ ആശാനെ കുറിച്ച് ഭാവാവിഷ്‌കാരത്തോട് കൂടി ക്ലാസില്‍ പറഞ്ഞുകൊടുത്തെങ്കിലും കു'ികള്‍ വളരെ ലാഘവത്തോടെയാണ് പ്രതികരിച്ചത്. ഇത് ഒഴിവാക്കാനായി കീര്‍ത്തിമുദ്രയിലെ ആശാന്റെ സ്ഥാനത്ത് തമിഴ് സിനിമാ നടന്‍ വിജയിയെ കൊണ്ടുവപ്പോള്‍ കു'ികള്‍ വളരെ വൈകാരികമായി പ്രതികരിക്കുകയും പാഠത്തിന്റെ ഭാവതലത്തിലേക്ക് എത്തുകയും ചെയ്തു.
തുടര്‍ പ്രവര്‍ത്തനം
ആശാന് കീര്‍ത്തിമുദ്ര ലഭിച്ചതായി പാഠഭാഗത്തിന്റെ അവസാന ഭാഗത്ത് എഴുത്തുകാരന്‍ പരാമര്‍ശിക്കുുണ്ട്, അതെന്തുകൊണ്ടാണെ് എഴുതാനായിരുു ഇ് കു'ികള്‍ക്ക് തുടര്‍ പ്രവര്‍ത്തനമായി നല്‍കിയത്.
പഠനോപകരണങ്ങളുടെ ഉപയോഗം
പാഠഭാഗത്ത് പരാമര്‍ശിച്ചിരിക്കു പല കാര്യങ്ങളും കു'ികള്‍ക്ക് മനസ്സിലാകുതിനായി പി. പി. ടി.യുടെ സഹായത്തോടുകൂടി പ്രദര്‍ശിപ്പിച്ചു. കൂടാതെ കൂ'ു വേഷങ്ങള്‍ എ വീഡിയോ യൂട്യൂബിന്റെ സഹായത്തോടുകൂടി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
തയ്യാറെടുപ്പുകള്‍
പാഠാസൂത്രണം തയ്യാറാക്കുതിന് മുാേടിയായി കീര്‍ത്തിമുദ്ര എ പാഠഭാഗത്തെ സംബന്ധിക്കു വിവരങ്ങള്‍ അറിയാന്‍ അധ്യാപക സഹായി, യൂട്യൂബ് വീഡിയോ, കഥകളിയുമായി ബന്ധപ്പെ' പുസ്തകങ്ങള്‍ എിവ റഫര്‍ ചെയ്തു.
കാര്യനിര്‍വഹണം
കീര്‍ത്തിമുദ്ര എ പാഠത്തിന്റെ അവസാന ഭാഗം വായിച്ചു കു'ികള്‍ക്ക് ആശയം വിശദീകരിച്ചു നല്‍കുകയും, അതിലെ പരിചിതമല്ലാത്ത പ്രയോഗങ്ങള്‍ പി. പി. ടി. യുടെ സഹായത്തോടുകൂടി വിശദീകരിച്ചു നല്‍കുകയും ചെയ്തു.
വിലയിരുത്തല്‍
പാഠത്തിന്റെ ആദ്യഭാഗം മുതല്‍ അവസാന ഭാഗം വരെ ഒരു കഥ പോലെ ഓര്‍ത്തെടുക്കു രീതിയിലാണ് കു'ികളെ പഠിപ്പിച്ചത്.കു'ികളില്‍ ചിലരെക്കൊണ്ട് പാഠഭാഗത്തിന്റെ ആശയം പറയിപ്പിച്ചപ്പോഴും അവര്‍ ഒരു കഥ പോലെ ഓര്‍ത്തെടുത്ത് പറയുകയുണ്ടായി. പാഠാസൂത്രണം ചെയ്തത് പോലെ പഠിപ്പിക്കാന്‍ കഴിഞ്ഞ ഒരു ക്ലാസ് ആയിരുു ഇ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ