Teaching practice 22
Day 22 നവംബര്‍ 21 ചൊവ്വ
ഇ് നാലാമത്തെ പിരീഡാണ് ലഭിച്ചത്. കളിയച്ഛന്‍ ജനിക്കുു എ പാഠഭാഗവുമായി ബന്ധപ്പെ' വസ്തുനിഷ്ഠാ മാതൃകയിലുള്ള പരീക്ഷ നടത്തുകയും ഉത്തരസൂചിക നല്‍കി, കു'ികള്‍ പരസ്പരം മൂല്യനിര്‍ണയം നടത്തുകയും ചെയ്തു. പരീക്ഷയില്‍ ഉയര്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു . കവിതയോട് എ പാഠഭാഗവുമായി ബന്ധപ്പെ' ഓമത്തെ പാഠസൂത്രണമാണ് ഇടെുത്തത്.
പാഠാസൂത്രണം
കവിതയോട് എ പാഠഭാഗത്തിന്റെ ഓമത്തെ പാഠസൂത്രണമാണ് ഇ് എടുത്തത്. ചാര്‍'ിന്റെ സഹായത്തോടു കൂടി ടി.ഉബൈദ് എ കവിയെ പരിചയപ്പെടുത്തുകയും കവിതയോട് എ കവിതയുടെ കേന്ദ്ര ആശയത്തെ കു'ികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു.
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍
പാഠഭാഗവുമായി ബന്ധപ്പെ' കു'ികളുടെ മുറിവ് പരിശോധിക്കുകയും കവിത പഠിക്കാനുള്ള കു'ികളുടെ അഭിരുചി മനസ്സിലാക്കുകയും, ടി.ഉബൈദ് എ എഴുത്തുകാരനെ ചാര്‍'ിന്റെ സഹായത്തോടുകൂടി പരിചയപ്പെടുത്തുകയും, അദ്ദേഹത്തിന്റെ ഇതര കൃതികള്‍ കു'ികള്‍ക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. കവിതയോട് എ കവിതയുടെ കേന്ദ്ര ആശയം ചുരുക്കി കു'ികള്‍ക്ക് പറഞ്ഞു കൊടുത്തു.
പാഠ്യവസ്തുവിന്റെ ആശയ വിശദീകരണവും വിപുലനവും
കു'ികള്‍ക്ക് കവിത പഠിക്കാന്‍ ഇഷ്ടമാണോ എും ഇഷ്ടപ്പെ' കവിയെയും പറ്റി ചോദിച്ചറിഞ്ഞശേഷം ഇ് നമ്മള്‍ പഠിക്കാന്‍ പോകുത് കവിതയാണെ് പരിചയപ്പെടുത്തുകയും ടി. ഉബൈദ് എ കവിയെയും, എഴുത്തുകാരനെയും, വിവര്‍ത്തകനെയും കു'ികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു.ശേഷം കവിതയോട് എ കവിതയുടെ കേന്ദ്ര ആശയം ചുരുക്കി കു'ികള്‍ക്ക് വിശദീകരിച്ചു കൊടുത്തു.
തുടര്‍ പ്രവര്‍ത്തനം
കവിയുടെ ജീവചരിത്രക്കുറിപ്പ് എഴുതാനാണ് കു'ികള്‍ക്കി് തുടര്‍ പ്രവര്‍ത്തനമായി നല്‍കിയത്.കു'ികള്‍ എഴുതി പൂര്‍ത്തിയാക്കിയ ശേഷം കു'ികളില്‍ ചിലരെക്കൊണ്ട് വായിപ്പിക്കുകയും വേണ്ടത്ര തിരുത്തലുകള്‍ നടത്തുകയും ചെയ്തു.
പഠനോപകരണങ്ങളുടെ ഉപയോഗം
എഴുത്തുകാരനെ കുറിച്ചുള്ള വിവരങ്ങള്‍ ചാര്‍'ിന്റെ സഹായത്തോടുകൂടി പരിചയപ്പെടുത്തുകയും കവിതയോട് എ പാഠത്തിന്റെ കേന്ദ്ര ആശയത്തെ സംബന്ധിച്ച പി.പി.ടി. പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
തയ്യാറെടുപ്പുകള്‍
പാഠാസൂത്രണം തയ്യാറാക്കുതിന് മുാേടിയായി കവിതയോട് എ പാഠഭാഗത്തെ സംബന്ധിക്കു വിവരങ്ങള്‍ അറിയാന്‍ അധ്യാപക സഹായി, യൂട്യൂബ്,ടി. ഉബൈദിന്റെ കവിതകള്‍ എിവ റഫര്‍ ചെയ്തു.
കാര്യനിര്‍വഹണം
കവിതയെക്കുറിച്ച് കു'ികള്‍ക്ക് വ്യക്തമായ ധാരണ നല്‍കുതോടൊപ്പം കവിയുടെ ഇതര കൃതികളെയും കു'ികള്‍ക്ക് പരിചയപ്പെടുത്തി.കാവ്യ മാതാവിനെ തേടിയുള്ള കവിയുടെ അന്വേഷണമാണ് കവിതയോട് എ കവിത എ ആശയം കു'ികള്‍ക്ക് ലളിതമായി പറഞ്ഞു കൊടുത്തു.
വിലയിരുത്തല്‍
കു'ികള്‍ പഠിക്കാന്‍ മടി കാണിച്ച ഒരു കവിതയായിരുു കവിതയോട് എ കവിത. അതുകൊണ്ടുത െകു'ികള്‍ക്ക് ലളിതമായി കവിത പറഞ്ഞുകൊടുക്കാന്‍ പരമാവധി ശ്രമിച്ചു. പാഠാസൂത്രണം ചെയ്തത് പോലെ പഠിപ്പിക്കാന്‍ കഴിഞ്ഞ നല്ലൊരു ദിവസം ആയിരുു ഇ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ