Teaching practice 24
Day 24 നവംബര്‍ 27 തിങ്കള്‍
ആറാമത്തെ പിരീഡാണ് ഇ് പഠിപ്പിക്കാനായി ലഭിച്ചത്. കവിതയോട് എ കവിതയുടെ മൂാമത്തെ പാഠാസൂത്രണമാണ് ഇ് എടുത്തത്. കൂടാതെ 8ഇ ക്ലാസില്‍ കോസൈന്റൈസേഷന്‍ പ്രോഗ്രാമും നടത്തി.
പാഠാസൂത്രണം
കവിതയോട് എ പാഠഭാഗത്തിന്റെ മൂാമത്തെ പാഠാസൂത്രണമാണ് ഇ് എടുത്തത്. കവിതയുടെ ബാക്കി ഭാഗം വായിച്ച് ആശയം വിശദീകരിക്കുകയും കു'ികള്‍ക്ക് പരിചിതമല്ലാത്ത പദങ്ങളുടെ അര്‍ത്ഥങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. കു'ികളെ ഓരോ ബെഞ്ച് എ തരത്തില്‍ ഗ്രൂപ്പായി തിരിക്കുകയും കവിത ഈണത്തില്‍ ചൊല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഗ്രൂപ്പായി കു'ികള്‍ ചൊല്ലിയ കവിത വിലയിരുത്തിയ ശേഷം പാഠഭാഗത്തിന്റെ ആശയം ഒരിക്കല്‍ കൂടി പറഞ്ഞുകൊടുത്തു.
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍
കുറച്ചു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ലഭിച്ച ക്ലാസ് ആയതിനാല്‍ മുന്‍ ക്ലാസുകളില്‍ പഠിപ്പിച്ച കാര്യങ്ങള്‍ ചോദിച്ചുകൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. കവിതയുടെ തുടര്‍ ഭാഗം വായിച്ച് ആശയം വിശദീകരിച്ചു നല്‍കി.കു'ികള്‍ക്ക് മൗനവായന നടത്താന്‍ അവസരം നല്‍കിയ ശേഷം പരിചയമില്ലാത്ത പദങ്ങള്‍ കണ്ടെത്തി എഴുതാന്‍ ആവശ്യപ്പെടുകയും വേണ്ടത്ര തിരുത്തലുകള്‍ നടത്തുകയും ചെയ്തു.
പാഠ്യവസ്തുവിന്റെ ആശയ വിശദീകരണവും വിപുലനവും
പാഠഭാഗത്ത് പരാമര്‍ശിച്ചിരിക്കു പ്രധാന വസ്തുതകള്‍, ഉപമകള്‍, പ്രയോഗങ്ങള്‍ ശൈലികള്‍ എിവ 'ാക്ക് ബോര്‍ഡിന്റെ സഹായത്തോടുകൂടി കു'ികള്‍ക്ക് വിശദീകരിച്ച് നല്‍കി.
തുടര്‍ പ്രവര്‍ത്തനം
ക്ലാസില്‍ ചെറിയ രീതിയില്‍ ചര്‍ച്ച സംഘടിപ്പിക്കുകയും പാഠഭാഗവുമായി ബന്ധപ്പെ' ആശയങ്ങള്‍ കു'ികളുമായി സംവദിക്കുകയും ചെയ്ത ശേഷം പാഠഭാഗത്തിന് അനുയോജ്യമായ രീതിയില്‍ ഒരു ആസ്വാദനക്കുറിപ്പ് എഴുതാനാണ് കു'ികള്‍ക്ക് ഇ് തുടര്‍ പ്രവര്‍ത്തനമായി നല്‍കിയത്.കു'ികള്‍ എഴുതിയ ശേഷം പ്രവര്‍ത്തനം വിലയിരുത്തുകയും കു'ികളില്‍ ചിലരെക്കൊണ്ട് വായിപ്പിക്കുകയും ചെയ്തു.
തയ്യാറെടുപ്പുകള്‍
പാഠാസൂത്രണം തയ്യാറാക്കുതിന് മുാേടിയായി കവിതയോട് എ പാഠഭാഗത്തെ സംബന്ധിക്കു വിവരങ്ങള്‍ അറിയാന്‍ അധ്യാപക സഹായി, യൂട്യൂബ്, ടി. ഉബൈദിന്റെ കവിതകള്‍, പുസ്തകങ്ങള്‍ എിവ റഫര്‍ ചെയ്തു
കാര്യനിര്‍വഹണം
കവിതയെ കുറിച്ച് കു'ികള്‍ക്ക് വ്യക്തമായ ധാരണ നല്‍കുതോടൊപ്പം പാഠഭാഗത്തിന്റെ ആശയം പലതരത്തില്‍ കു'ികള്‍ക്ക് പറഞ്ഞു കൊടുക്കുകയും, കു'ികളുടെ സംശയങ്ങള്‍ പരിഹരിക്കുകയും, കു'ികളില്‍ ചിലരെക്കൊണ്ട് ആശയം പറയിപ്പിക്കുകയും ചെയ്തു.
വിലയിരുത്തല്‍
കവിതയോട് എ കവിത കു'ികള്‍ക്ക് ലളിതമായി പറഞ്ഞു കൊടുക്കാന്‍ ശ്രമിച്ചു. കു'ികളില്‍ നിും ചിലരെക്കൊണ്ട് പാഠഭാഗത്തിന്റെ ആശയം പറയിപ്പിച്ചപ്പോള്‍ അവര്‍ കൃത്യമായും, വ്യക്തമായും പാഠത്തിന്റെ ആശയം പറയുകയും അവരുടെ സംശയങ്ങള്‍ യഥാസമയം ചോദിക്കുകയും ചെയ്തു. പാഠാസൂത്രണം ചെയ്തതിനേക്കാള്‍ മികച്ചതായി പഠിപ്പിക്കാന്‍ കഴിഞ്ഞ ഒരു ദിവസമായിരുു ഇ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ