Teaching practice 27
Day 27 നവംബര്‍ 30 വ്യാഴം
ഇ് 8 സി യില്‍ ദേവിക, ആരതി (നാച്ചുറല്‍ സയന്‍സ്) എിവരോടൊപ്പം ചേര്‍് ഫീല്‍ഡ് സ്റ്റഡിയാണ് നടത്തിയത്. പേഴ്‌സണല്‍ ഹൈജീനിക്കിനെ കുറിച്ചാണ് ക്ലാസ് എടുത്തത്. ശുചിയായിരിക്കേണ്ട ആവശ്യകതയെക്കുറിച്ചും ശുചിയായിരുാലുള്ള നേ'ങ്ങളെക്കുറിച്ചും ശുചിയാകാതിരുാലുള്ള പ്രശ്‌നങ്ങളെ കുറിച്ചും കു'ികള്‍ക്ക് ബോധവല്‍ക്കരണം നല്‍കാന്‍ ഇത്തെ ക്ലാസ്സിലൂടെ സാധിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ