Teaching practice 28

Day 28 ഡിസംബര്‍ 4

ഇ് കു'ികള്‍ക്ക് അച്ചീവ്‌മെന്റ് ടെസ്റ്റാണ് നടത്തിയത്.വേദം, ഭൂമിയുടെ സ്വപ്നം എീ പാഠഭാഗങ്ങളില്‍ നിും 40 മാര്‍ക്കിനാണ് പരീക്ഷ നടത്തിയത്.  മുപ്പതോളം കു'ികള്‍ പരീക്ഷ എഴുതി . കു'ികള്‍ പരീക്ഷയെഴുതി പൂര്‍ത്തിയാക്കിയ ശേഷം ചോദ്യങ്ങള്‍ ക്ലാസില്‍ ചര്‍ച്ച ചെയ്യുകയും  പരീക്ഷയെ അഭിമുഖീകരിക്കേണ്ടത് എങ്ങനെയാണെ്  ക്ലാസ് എടുക്കുകയും ചെയ്തു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൊറോണയ്ക്ക് ശേഷം പുതിയ വില്ലൻ 😢

National seminar on Human values, ethics and peace education (02/11/2022 Wednesday )

സർവം ദീപ്തമയം