Teaching practice 29

Day 29 ഡിസംബര്‍ 5

ഇ് കു'ികള്‍ക്ക് അച്ചീവ്‌മെന്റ് ടെസ്റ്റ് നടത്തിയതിന്റെ ഉത്തരക്കടലാസ് വിതരണം ചെയ്തു. 18 കു'ികള്‍ 20ന് മുകളില്‍ മാര്‍ക്ക് നേടുകയും 4 കു'ികള്‍ മികച്ച വിജയം നേടുകയും ചെയ്തു. പരീക്ഷയില്‍ മികച്ച വിജയം നേടിയ കു'ികളെ അഭിനന്ദിക്കുകയും ചെയ്തു. പരീക്ഷയില്‍ കുറവ് മാര്‍ക്ക് ലഭിച്ചത് നാലുപേര്‍ക്കാണ് അവര്‍ക്ക് അടുത്ത ക്ലാസ്സില്‍ നിദാനശോധകം നടത്തുമെ് അറിയിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അധ്യാപകദിനം

തെയോസ

National seminar on Human values, ethics and peace education (02/11/2022 Wednesday )