Teaching practice 30
Day 30 ഡിസംബര്‍ 6
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ കു'ികള്‍ക്ക് വേദം, ഭൂമിയുടെ സ്വപ്നം എീ പാഠഭാഗങ്ങളുമായി ബന്ധപ്പെ' വസ്തു നിഷ്ഠാ മാതൃകയിലുള്ള 10 ചോദ്യങ്ങളാണ് നല്‍കിയത്.നാല് പേരും മികച്ച രീതിയില്‍ ത െപരീക്ഷ പൂര്‍ത്തിയാക്കി.കു'ികള്‍ക്ക് പ്രയാസമുള്ള ഭാഗങ്ങള്‍ കണ്ടെത്തി പരിഹാര ബോധനത്തിനാണ് പിീടുള്ള സമയം ഉപയോഗിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ