ജൂൺ 18 Day 4
പണി വന്നതാ.... 🥹
ഇന്ന് 8 ജിയിൽ നാലാമത്തെ പീരിയഡ് സബ്സ്റ്റിട്യൂഷൻ ലഭിച്ചു. ഉപമയാണ് പഠിപ്പിച്ചത്. ഉച്ചയ്ക്ക് ശേഷമുള്ള ആറാമത്തെ പീരിയഡ് വഴിയാത്ര എന്ന പുതിയ പാഠം പഠിപ്പിച്ചു. വഴിയാത്ര 3 കാലഘട്ടങ്ങളിലെയും യാത്രാരീതികളെ പരിചയപ്പെടുത്തുന്ന മോഡൽ ഉപയോഗിച്ചാണ് കുട്ടികളെ പഠിപ്പിച്ചത്.
സംശയങ്ങൾ ചോദിക്കുകയും മികച്ച രീതിയിൽ പ്രതികരിക്കുകയും ചെയ്തു. ഇന്ന് എനിക്കും ജാനെറ്റിനും ജീനയ്ക്കും കിച്ചൻ ഡ്യൂട്ടിയാണ് ലഭിച്ചത്. നാളെ വായനാദിനാചരണം ഉത്ഘാടനം ചെയ്യുന്നത് സുരേഷ് ഗോപി സാറാണ്. അതിനാൽ വൈകുന്നേരം ഞങ്ങൾക്ക് ഡെക്കറേഷൻ ജോലി ഉണ്ടായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ