Day 14 ജൂലൈ 2
ഇന്ന് ആറാമത്തെ പീരിയഡാണ് 8 ജിയിൽ ലഭിച്ചത്. ആ വാഴവെട്ടിന്റെ ബാക്കി ഭാഗമാണ് ഇന്ന് പഠിപ്പിച്ചത്. കുട്ടികൾ അധികം ബഹളം വെയ്ക്കാതെ സഹകരിച്ച ക്ലാസ്സായിരുന്നു ഇന്നത്തേത്. പാഠഭാഗത്തിലെ പ്രസക്ത ഭാഗങ്ങൾ കുട്ടികൾക്ക് ലളിതമായി വിവരിച്ചു നൽകാൻ കഴിഞ്ഞു. ഉച്ചയ്ക്ക് ശേഷം 8 ക്യുവിൽ സബ്സ്റ്റിട്യൂഷൻ ലഭിച്ചു.സന്ധിയാണ് കുട്ടികളെ പഠിപ്പിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ