Day 27 ജൂലൈ 23
കുട്ടികൾക്ക് പരീക്ഷയായതിനാൽ ഇന്ന് ക്ലാസ് ലഭിച്ചില്ല. ടീച്ചർ എട്ടാം ക്ലാസിലെ പരീക്ഷ പേപ്പർ നോക്കാൻ ഏൽപ്പിച്ചു.രാവിലെ കിച്ചൻ ഡ്യൂട്ടി ഉണ്ടായിരുന്നു. ഉച്ചയ്ക്ക് പരീക്ഷ ഡ്യൂട്ടിയും ഉണ്ടായിരുന്നു. ബാക്കി സമയം പ്രൊജക്റ്റ് ചെയ്യാനാണ് ഉപയോഗിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ