പോസ്റ്റുകള്‍

ഓഗസ്റ്റ്, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആരവം

ഇമേജ്
അറുപത്തി ഏഴാമത്  കോളേജ് യൂണിയൻ ആഗ്നേയയുടെ നേതൃത്വത്തിൽ നടന്ന ഒന്നാഘോഷം "ആരവം 2k23" പൊളിച്ചടുക്കി. ആഗസ്റ്റ് 23,24 ദിവസങ്ങളിൽ നടന്ന ഓണാഘോഷം മാർ തെയോഫിലസ് കോളേജിന് പുത്തനുണർവ് നൽകി. വിവിധ കലാരൂപങ്ങളും ആട്ടവും പാട്ടും വാശിയേറിയ വടംവലി മത്സരവുമെല്ലാം കൊണ്ടും ഇത്തവണത്തെ ഓണം പൊളി ആയിരുന്നു.

creative club

ഇമേജ്
ക്രിയേറ്റീവ് ക്ലബ്ബിന്റെ മെമ്പർ എന്ന നിലയിൽ ഒത്തിരി സന്തോഷം തോന്നിയ ദിവസമായിരുന്നു  അത്. പ്രസിഡന്റ് ബെറ്റ്സിയും, എല്ലാ പിന്തുണയും നൽകി കൂടെ നിൽക്കുന്ന രശ്മി ടീച്ചറും നവ്യയും പൈസ കൃത്യമായി പിരിക്കുന്ന ട്രഷറർ ആൻസിയുമായിരുന്നു ഈ പ്രോഗ്രാമിന്റെ നെടുംതൂണുകൾ. ബാഗിൽ അവർ തീർത്ത വിസ്മയം ജോജു സാറാണ് വാങ്ങി ഉദ്ഘാടനം ചെയ്തത്.

Drama Work Shop 16.08.23

ഇമേജ്
ഇന്ന് കോളേജിൽ നാടകത്തിന്റെ വർക്ക്‌ ഷോപ്പ് ഉണ്ടായിരുന്നു. വിശിഷ്ട അതിഥിയായെത്തിയത് രെജു കോലിയക്കോട് സാറായിരുന്നു. പ്രിൻസിപ്പൽ ജോജു സാർ നാടക ശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. ആദ്യം ഒരു വാം അപ്പിലൂടെയാണ് സാർ ക്ലാസ് ആരംഭിച്ചത്. ഉച്ചയ്ക്ക് ശേഷം ഞങ്ങളെ 6 ഗ്രൂപ്പുകളായി തിരിച്ച് 3 സ്റ്റിൽ നിൽക്കാനും, ഒരു വിഷയം തന്നിട്ട് അതിനെ ആസ്പദമാക്കി നാടകം ചെയ്യാനും പറഞ്ഞു. ഞങ്ങൾ പലരുടെയും ഉള്ളിൽ ഒളിഞ്ഞു കിടന്ന അഭിനേതാക്കളെ കണ്ടെത്താൻ ഈ ശില്പ ശാല സഹായിച്ചിട്ടുണ്ട്.

Independence day

ഇമേജ്
ഇന്നലെ നമ്മുടെ കോളേജിൽ വർണാഭമായ രീതിയിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. പ്രിൻസിപ്പൽ ജോജു സാറാണ് പതാക ഉയർത്തിയത് കൂടാതെ കുട്ടികളുടെ നേതൃത്വത്തിൽ വന്ദേ മാതരവും ആലപിച്ചു.കോളേജ് യൂണിയൻ ആഗ്നേയയുടെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശനവും ഉണ്ടായിരുന്നു.

യാത്രയയപ്പ്

ഇമേജ്
ജൂലൈ 24 മുതൽ ഞങ്ങളെ പഠിപ്പിക്കുന്നത് പുതിയ അധ്യാപകരാണ്( എം. എഡ്. ) ഹലീമ ടീച്ചർ, ഗായത്രി ടീച്ചർ, ജെസ്‌നി ടീച്ചർ, റോഷ്‌ന ടീച്ചർ. 20 ദിവസത്തെ ഇൻ്റേൺഷിപ്പ് പൂർത്തിയാക്കി അവർ നാലുപേരും മടങ്ങി.ന ഞങ്ങൾ ഒരിക്കലും അവരെ മറക്കില്ല.

Criticism

ഇമേജ്
ഞങ്ങൾക്ക് ക്രിട്ടിസിസം തുടങ്ങി.. കുട്ടികളെ 40 മിനിറ്റ് പഠിപ്പിക്കുക അത് കൂടെയുള്ളവർ വിലയിരുത്തുക.. എന്ത് രസകരമായ ഓർമ്മകളാണ് ബി. എഡ്. ജീവിതം നൽകുന്നത്....

കറക്കം

ഇമേജ്
രണ്ടാം സെമസ്റ്ററിലെ ഫീൽഡ് ട്രിപ്പ് സമയം എനിക്ക് പനിയായതുകാരണം കന്യാകുമാരിയിൽ പോകാൻ കഴിഞ്ഞില്ല. എന്നെ കൂടാതെ സിസ്റ്ററിനും പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഞങ്ങൾ രണ്ടുപേരും കൂടി ഇന്ന് കുതിരമാളിക, ചിത്രാലയം, പബ്ലിക് ലൈബ്രറി, നേപ്പിയർ മ്യൂസിയം എന്നിവ സന്ദർശിച്ചു.

പിറന്നാൾ

ഇമേജ്
നാളെ എന്റെ ജന്മദിനമാണ്..... എല്ലാവരും ഏകദേശം മറന്നുകഴിഞ്ഞിരിക്കുന്നു. പക്ഷെ  ഓരോ ജന്മദിനവും ഞാൻ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു........ അടുത്ത വർഷം ഉണ്ടാകുമോ എന്നറിയില്ല 😊 ഹാപ്പി ജനിച്ചോസം ഹരിതാ മാനുഷി

പിറന്നാൾ ആശംസകൾ 🤣

ഇമേജ്

നവാഗതർക്ക് സ്വാഗതം

ഇമേജ്
ഇന്ന് ഞങ്ങളുടെ ജൂനിയർ കുട്ടികളുടെ വരവേൽപ്പായിരുന്നു. ആഗ്നേയ പൊളിച്ചടുക്കി. പുതിയ കൂട്ടുകാരെ പരിചയപ്പെടാൻ സാധിച്ചു 🥰