പോസ്റ്റുകള്‍

മാർച്ച്, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Teaching practice 32

Day 32 December 8 ഇന്ന് സെന്റ് ജോൺസ് സ്കൂളിലെ   ടീച്ചിങ് പ്രാക്ടീസ് പൂര്‍ത്തിയാക്കി ഞങ്ങള്‍ 16 പേരും മടങ്ങുന്ന ദിവസമായിരുന്നു.  ക്ലാസില്‍ പോയി കുട്ടികളെ കാണുകയും, കുട്ടികള്‍ക്ക് മധുരം നല്‍കുകയും, പരീക്ഷയില്‍ ഉയര്‍ന്ന  വിജയം നേടിയ കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു. കൂടാതെ ക്ലാസിലെ കുട്ടികളുടെ  സ്വഭാവ സവിശേഷതകള്‍ അടിസ്ഥാനമാക്കി അവര്‍ക്ക് ഓരോരോ കുഞ്ഞു പുരസ്‌കാരങ്ങള്‍ നല്‍കുകയും, കുട്ടികളോടൊപ്പം  ഫോട്ടോ എടുക്കുകയും ചെയ്തു. കുട്ടികളോടൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ വീഡിയോയായി ചിത്രീകരിക്കുകയും.പി. പി.ടി. യുടെ സഹായത്തോടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.കുട്ടികള്‍ നിരവധി ഗിഫ്റ്റുകള്‍ നല്‍കിയാണ് എന്നെ സെന്റ് ജോൺ സില്‍ നിന്നും യാത്രയാക്കിയത്.

Teaching practice 31

Day 31 ഡിസംബര്‍ 7 ഇതുവരെ പഠിപ്പിച്ച പാഠഭാഗങ്ങള്‍ കു'ികള്‍ക്ക് റിവിഷന്‍ നല്‍കാനാണ് ഇത്തെ ദിവസം ഉപയോഗിച്ചത്. കൂടാതെ കു'ികള്‍ക്ക് പ്രയാസമുള്ള ഭാഗങ്ങള്‍, ഒരിക്കല്‍ കൂടി പറഞ്ഞു തിരുങ്കെില്‍ എ് ആഗ്രഹിക്കു പാഠഭാഗങ്ങള്‍ എിവ ഒരിക്കല്‍ കൂടി പറഞ്ഞു കൊടുക്കുകയും, പരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

Teaching practice 30

Day 30 ഡിസംബര്‍ 6 പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ കു'ികള്‍ക്ക് വേദം, ഭൂമിയുടെ സ്വപ്നം എീ പാഠഭാഗങ്ങളുമായി ബന്ധപ്പെ' വസ്തു നിഷ്ഠാ മാതൃകയിലുള്ള 10 ചോദ്യങ്ങളാണ് നല്‍കിയത്.നാല് പേരും മികച്ച രീതിയില്‍ ത െപരീക്ഷ പൂര്‍ത്തിയാക്കി.കു'ികള്‍ക്ക് പ്രയാസമുള്ള ഭാഗങ്ങള്‍ കണ്ടെത്തി പരിഹാര ബോധനത്തിനാണ് പിീടുള്ള സമയം ഉപയോഗിച്ചത്.

Teaching practice 29

Day 29 ഡിസംബര്‍ 5 ഇ് കു'ികള്‍ക്ക് അച്ചീവ്‌മെന്റ് ടെസ്റ്റ് നടത്തിയതിന്റെ ഉത്തരക്കടലാസ് വിതരണം ചെയ്തു. 18 കു'ികള്‍ 20ന് മുകളില്‍ മാര്‍ക്ക് നേടുകയും 4 കു'ികള്‍ മികച്ച വിജയം നേടുകയും ചെയ്തു. പരീക്ഷയില്‍ മികച്ച വിജയം നേടിയ കു'ികളെ അഭിനന്ദിക്കുകയും ചെയ്തു. പരീക്ഷയില്‍ കുറവ് മാര്‍ക്ക് ലഭിച്ചത് നാലുപേര്‍ക്കാണ് അവര്‍ക്ക് അടുത്ത ക്ലാസ്സില്‍ നിദാനശോധകം നടത്തുമെ് അറിയിച്ചു.

Teaching practice 28

Day 28 ഡിസംബര്‍ 4 ഇ് കു'ികള്‍ക്ക് അച്ചീവ്‌മെന്റ് ടെസ്റ്റാണ് നടത്തിയത്.വേദം, ഭൂമിയുടെ സ്വപ്നം എീ പാഠഭാഗങ്ങളില്‍ നിും 40 മാര്‍ക്കിനാണ് പരീക്ഷ നടത്തിയത്.  മുപ്പതോളം കു'ികള്‍ പരീക്ഷ എഴുതി . കു'ികള്‍ പരീക്ഷയെഴുതി പൂര്‍ത്തിയാക്കിയ ശേഷം ചോദ്യങ്ങള്‍ ക്ലാസില്‍ ചര്‍ച്ച ചെയ്യുകയും  പരീക്ഷയെ അഭിമുഖീകരിക്കേണ്ടത് എങ്ങനെയാണെ്  ക്ലാസ് എടുക്കുകയും ചെയ്തു.

Teaching practice 27

Day 27 നവംബര്‍ 30 വ്യാഴം ഇ് 8 സി യില്‍ ദേവിക, ആരതി (നാച്ചുറല്‍ സയന്‍സ്) എിവരോടൊപ്പം ചേര്‍് ഫീല്‍ഡ് സ്റ്റഡിയാണ് നടത്തിയത്. പേഴ്‌സണല്‍ ഹൈജീനിക്കിനെ കുറിച്ചാണ് ക്ലാസ് എടുത്തത്. ശുചിയായിരിക്കേണ്ട ആവശ്യകതയെക്കുറിച്ചും ശുചിയായിരുാലുള്ള നേ'ങ്ങളെക്കുറിച്ചും ശുചിയാകാതിരുാലുള്ള പ്രശ്‌നങ്ങളെ കുറിച്ചും  കു'ികള്‍ക്ക് ബോധവല്‍ക്കരണം നല്‍കാന്‍ ഇത്തെ ക്ലാസ്സിലൂടെ സാധിച്ചു.

Teaching practice 26

Day 26 നവംബര്‍ 29 ബുധന്‍ ഇ് എ'് സിയില്‍ ഫിസിക്കല്‍ എജ്യുക്കേഷനുമായി ബന്ധപ്പെ' യോഗാ ക്ലാസാണ് എടുത്തത്.യോഗയെ കുറിച്ചുള്ള പ്രാഥമികമായ കാര്യങ്ങള്‍ കു'ികള്‍ക്ക് പറഞ്ഞുകൊടുക്കുകയും, യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും, യോഗാ ദിനത്തിന്റെ പ്രത്യേകതകളെക്കുറിച്ചും  കു'ികള്‍ക്ക് അറിവ് നല്‍കി. പി.പി.ടി.യുടെ സഹായത്തോടു കൂടി വിവിധതരം യോഗാമുറകളെ പറ്റി പഠിപ്പിക്കുകയും  അതിനുശേഷം കു'ികള്‍ക്ക് പ്രാണയാമ പറഞ്ഞുകൊടുക്കുകയും കു'ികളെ കൊണ്ട് പരിശീലിപ്പിക്കുകയും ചെയ്തു. കു'ികള്‍ മികച്ച രീതിയിലാണ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ക്ലാസിനോട് പ്രതികരിച്ചത്.

Teaching practice 25

Day 25  നവംബര്‍ 28 ചൊവ്വ ഇന്നത്തോടുകൂടി പാഠഭാഗങ്ങള്‍ എല്ലാം പഠിപ്പിച്ചു തീരും. ഇ് കവിതയോട് എ പാഠഭാഗവുമായി ബന്ധപ്പെ' ടെസ്റ്റ് പേപ്പര്‍ ആണ് നടത്തിയത്. വസ്തുനിഷ്ഠാ മാതൃകയിലുള്ള 10 ചോദ്യങ്ങള്‍ കു'ികള്‍ക്ക് നല്‍കുകയും കു'ികള്‍ക്ക് പരീക്ഷ എഴുതാനായി 15 മിനിറ്റോളം സമയം നല്‍കുകയും ചെയ്തു. കു'ികളെല്ലാവരും പരീക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഉത്തരസൂചിക നല്‍കുകയും കു'ികള്‍ പരസ്പരം വിലയിരുത്തുകയും ചെയ്തു. ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച കു'ിയെ ക്ലാസില്‍ അഭിനന്ദിക്കുകയും അവര്‍ക്ക് അടുത്ത ക്ലാസ്സില്‍ സമ്മാനം നല്‍കുമെ് അറിയിക്കുകയും ചെയ്തു. കൂടാതെ ഇ് കു'ികള്‍ക്ക് 10 ചോദ്യങ്ങള്‍  നല്‍കുകയും  കു'ികളില്‍ സോഷ്യോമെട്രി നടത്തുകയും ചെയ്തു. ഇതിലൂടെ ക്ലാസ്സിലെ താരങ്ങള്‍ ആരാണെും ഏകാന്തതയനുഭവിക്കുവരാരൊക്കെയാണ് എുള്ളതെല്ലാം കണ്ടെത്താന്‍  സാധിച്ചു. കു'ികള്‍ വളരെ മികച്ച രീതിയിലാണ് സോഷ്യോമെട്രിയോട് പ്രതികരിച്ചത്. കൂടാതെ കു'ികളില്‍ നിും ക്ലാസിനെ പറ്റിയുള്ള ഫീഡ്ബാക്കും എഴുതി വാങ്ങി.

Teaching practice 24

Day 24 നവംബര്‍ 27 തിങ്കള്‍ ആറാമത്തെ പിരീഡാണ് ഇ് പഠിപ്പിക്കാനായി ലഭിച്ചത്. കവിതയോട് എ കവിതയുടെ മൂാമത്തെ പാഠാസൂത്രണമാണ് ഇ് എടുത്തത്. കൂടാതെ 8ഇ ക്ലാസില്‍ കോസൈന്റൈസേഷന്‍ പ്രോഗ്രാമും നടത്തി. പാഠാസൂത്രണം കവിതയോട് എ പാഠഭാഗത്തിന്റെ മൂാമത്തെ പാഠാസൂത്രണമാണ് ഇ് എടുത്തത്. കവിതയുടെ ബാക്കി ഭാഗം വായിച്ച് ആശയം വിശദീകരിക്കുകയും കു'ികള്‍ക്ക് പരിചിതമല്ലാത്ത പദങ്ങളുടെ അര്‍ത്ഥങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. കു'ികളെ ഓരോ ബെഞ്ച് എ തരത്തില്‍ ഗ്രൂപ്പായി തിരിക്കുകയും കവിത ഈണത്തില്‍ ചൊല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഗ്രൂപ്പായി കു'ികള്‍ ചൊല്ലിയ കവിത വിലയിരുത്തിയ ശേഷം പാഠഭാഗത്തിന്റെ ആശയം ഒരിക്കല്‍ കൂടി പറഞ്ഞുകൊടുത്തു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കുറച്ചു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ലഭിച്ച ക്ലാസ് ആയതിനാല്‍   മുന്‍ ക്ലാസുകളില്‍ പഠിപ്പിച്ച കാര്യങ്ങള്‍ ചോദിച്ചുകൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. കവിതയുടെ തുടര്‍ ഭാഗം വായിച്ച് ആശയം വിശദീകരിച്ചു നല്‍കി.കു'ികള്‍ക്ക് മൗനവായന നടത്താന്‍ അവസരം നല്‍കിയ ശേഷം പരിചയമില്ലാത്ത പദങ്ങള്‍ കണ്ടെത്തി എഴുതാന്‍ ആവശ്യപ്പെടുകയും വേണ്ടത്ര തിരുത്തലുകള്‍ നടത്തുകയും ചെയ്തു. പാഠ്യവസ്തുവിന്റ...

Teaching practice 23

Day 23 നവംബര്‍ 22 ബുധന്‍ ഇ് ഏഴാമത്തെ പിരീഡാണ് പഠിപ്പിക്കാനായി ലഭിച്ചത്. വൈകുരേത്തെ പിരീഡായത് കൊണ്ട് ത െക്ലാസ് നിയന്ത്രിക്കാന്‍ കുറച്ച് ബുദ്ധിമു'് അനുഭവപ്പെ'ു . കവിതയോട് എ പാഠഭാഗവുമായി ബന്ധപ്പെ' രണ്ടാമത്തെ പാഠസൂത്രണമാണ് ഇ് എടുത്തത്. പാഠാസൂത്രണം കവിതയോട് എ പാഠഭാഗത്തിന്റെ രണ്ടാമത്തെ പാഠസൂത്രണമാണ് ഇ് എടുത്തത്.കവിത വായിച്ച് ആശയം വിശദീകരിക്കുകയും. കു'ികള്‍ക്ക് പരിചിതമല്ലാത്ത പദങ്ങളുടെ അര്‍ത്ഥങ്ങള്‍  പറഞ്ഞുകൊടുക്കുകയും ചെയ്തു. കു'ികളില്‍ ചിലരെക്കൊണ്ട് പാഠ ഭാഗം വായിപ്പിച്ച്  ഉച്ചാരണ പിശകുകള്‍ തിരുത്തുകയും ചെയ്തു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പാഠഭാഗവുമായി ബന്ധപ്പെ' കു'ികളുടെ മുറിവ് പരിശോധിക്കുകയും കവിത പഠിക്കാനുള്ള കു'ികളുടെ അഭിരുചി മനസ്സിലാക്കുകയും ചെയ്തു. കഴിഞ്ഞ ക്ലാസില്‍ പഠിപ്പിച്ചതില്‍ നിും ചോദ്യങ്ങള്‍ ചോദിച്ച ശേഷം പാഠഭാഗം വായിച്ച് ആശയം വിശദീകരിക്കുകയും കു'ികളില്‍ ചിലരെക്കൊണ്ട് പാഠഭാഗം വായിപ്പിച്ച് അവരുടെ ഉച്ചാരണ പിശുകുകള്‍ പരിഹരിക്കുകയും ചെയ്തു. പാഠ്യവസ്തുവിന്റെ ആശയ വിശദീകരണവും വിപുലനവും കാവ്യ മാതാവിനെ തേടിയുള്ള കവിയുടെ അന്വേഷണത്തെ കു'ികള്‍ക്ക് പരിചിതമാ...

Teaching practice 22

Day 22 നവംബര്‍ 21 ചൊവ്വ ഇ് നാലാമത്തെ പിരീഡാണ് ലഭിച്ചത്. കളിയച്ഛന്‍ ജനിക്കുു എ പാഠഭാഗവുമായി ബന്ധപ്പെ' വസ്തുനിഷ്ഠാ മാതൃകയിലുള്ള   പരീക്ഷ നടത്തുകയും ഉത്തരസൂചിക നല്‍കി, കു'ികള്‍ പരസ്പരം മൂല്യനിര്‍ണയം നടത്തുകയും ചെയ്തു. പരീക്ഷയില്‍  ഉയര്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു . കവിതയോട് എ പാഠഭാഗവുമായി ബന്ധപ്പെ' ഓമത്തെ പാഠസൂത്രണമാണ് ഇടെുത്തത്. പാഠാസൂത്രണം കവിതയോട് എ പാഠഭാഗത്തിന്റെ ഓമത്തെ പാഠസൂത്രണമാണ് ഇ് എടുത്തത്. ചാര്‍'ിന്റെ സഹായത്തോടു കൂടി ടി.ഉബൈദ് എ കവിയെ പരിചയപ്പെടുത്തുകയും കവിതയോട് എ കവിതയുടെ കേന്ദ്ര ആശയത്തെ കു'ികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പാഠഭാഗവുമായി ബന്ധപ്പെ' കു'ികളുടെ മുറിവ് പരിശോധിക്കുകയും കവിത പഠിക്കാനുള്ള കു'ികളുടെ അഭിരുചി മനസ്സിലാക്കുകയും, ടി.ഉബൈദ് എ എഴുത്തുകാരനെ ചാര്‍'ിന്റെ സഹായത്തോടുകൂടി പരിചയപ്പെടുത്തുകയും, അദ്ദേഹത്തിന്റെ ഇതര കൃതികള്‍ കു'ികള്‍ക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. കവിതയോട്  എ കവിതയുടെ കേന്ദ്ര ആശയം ചുരുക്കി കു'ികള്‍ക്ക് പറഞ്ഞു കൊടുത്തു. പാഠ്യവസ്തുവിന്റെ  ആശയ വിശദീകരണവും വിപുലനവും കു...

Teaching practice 21

Day 21 നവംബര്‍ 20 തിങ്കള്‍ ആറാമത്തെ പിരീഡാണ് ഇ് ലഭിച്ചത്. വൈകുരേത്തെ ക്ലാസ് ആയതിനാല്‍ ക്ലാസ് മാനേജ് ചെയ്യാന്‍ വളരെയധികം ബുദ്ധിമു'ി. പാഠഭാഗത്തിലെ കു'ികള്‍ക്ക് മനസ്സിലാകാത്ത ഭാഗങ്ങള്‍  വിശദീകരിക്കാനാണി് ശ്രമിച്ചത്. ഭൂരിഭാഗം സമയവും ഇ് ക്ലാസ് നിയന്ത്രിക്കാനാണ് ഉപയോഗിച്ചത്.കളിയച്ഛന്‍ ജനിക്കുു എ പാഠഭാഗത്തെക്കുറിച്ചുള്ള മൂാമത്തെ പാഠസൂത്രണത്തിലേക്കാണ് ഇ് പ്രവേശിച്ചത്.  പാഠാസൂത്രണം കളിയച്ഛന്‍ ജനിക്കുു എ പാഠഭാഗത്തിന്റെ തുടര്‍ച്ച വായിക്കുകയും കു'ികള്‍ക്ക് ആശയം വിശദീകരിച്ചു നല്‍കുകയും ചെയ്തു. ശേഷം പാഠഭാഗത്തിന്റെ ആദ്യ ഭാഗം മുതല്‍ ഇ് പഠിപ്പിച്ച ഭാഗങ്ങള്‍ വരെയുള്ള കാര്യങ്ങള്‍ കു'ികള്‍ക്ക് ഒരിക്കല്‍ കൂടി പറഞ്ഞു കൊടുക്കുകയും പരിചിതമല്ലാത്ത പ്രയോഗങ്ങളുടെ അര്‍ത്ഥം വിശദീകരിച്ചു നല്‍കുകയും ചെയ്തു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പാഠഭാഗം മാതൃകാ വായന നടത്തി ആശയം വിശദീകരിച്ച ശേഷം കു'ികളില്‍ ചിലരെക്കൊണ്ട് ശ്രാവ്യ വായന നടത്തുകയും അവരുടെ ഉച്ചാരണപ്പിശകുകള്‍ തിരുത്തുകയും ചെയ്തു. പാഠത്തിന്റെ ആദ്യം മുതല്‍ അവസാനം വരെയുള്ള കാര്യങ്ങള്‍ ചുരുക്കി ഒരിക്കല്‍ക്കൂടി കു'ികള്‍ക്ക് പറഞ്ഞു കൊടുത്തു. പാഠ്യവസ്തുവ...

Teaching Practice 20

Day 20 നവംബര്‍ 17 വെള്ളി അഞ്ചാമത്തെ പിരീഡാണ് ഇ് ലഭിച്ചത്. കഴിഞ്ഞ ക്ലാസില്‍ പഠിപ്പിച്ചതില്‍ നിും കു'ികളോട് ചോദ്യങ്ങള്‍ ചോദിച്ച ശേഷം കളിയച്ഛന്‍ ജനിക്കുു എ പാഠഭാഗത്തെക്കുറിച്ചുള്ള രണ്ടാമത്തെ പാഠാസൂത്രണത്തിലേക്കാണ് പ്രവേശിച്ചത്. പാഠാസൂത്രണം കളിയച്ഛന്‍ ജനിക്കുു എ പാഠഭാഗം വായിക്കുകയും ആശയം കു'ികള്‍ക്ക് വിശദീകരിച്ച് നല്‍കുകയും ചെയ്തു. ശേഷം പാഠഭാഗത്തിന്റെ ആദ്യ ഭാഗം കു'ികള്‍ക്ക് മൗന വായനയ്ക്കായി നല്‍കിയശേഷം കു'ികള്‍ക്ക് പരിചിതമല്ലാത്ത പ്രയോഗങ്ങളുടെ അര്‍ത്ഥം വിശദീകരിച്ചു നല്‍കുകയും ചെയ്തു. ഒറ്റപ്പാലത്ത് നട സാഹിത്യ പരിഷത്ത് സമ്മേളനത്തിന്റെ  വിശദാംശങ്ങള്‍ 'ാക്ക് ബോര്‍ഡിന്റെ സഹായത്തോടുകൂടി കു'ികള്‍ക്ക് വിശദീകരിച്ചു നല്‍കി. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പാഠഭാഗത്തിലേക്ക് പ്രവേശിച്ച ശേഷം  മാതൃകാ വായന നടത്തി ആശയം വിശദീകരിക്കുകയും കു'ികള്‍ക്ക് മൗനമായി പാഠഭാഗം വായിക്കാന്‍ നല്‍കിയശേഷം അവര്‍ക്ക് പരിചിതമല്ലാത്ത പദങ്ങളുടെ അര്‍ത്ഥങ്ങള്‍ പറഞ്ഞു കൊടുക്കുകയും ചെയ്തു.ഒറ്റപ്പാലത്തെ സാഹിത്യ പരിഷത്ത് സമ്മേളനത്തില്‍ നട കാര്യങ്ങള്‍ 'ാക്ക് ബോര്‍ഡിന്റെ സഹായത്തോടുകൂടി കൃത്യമായി വിശദീകരിച്ചു നല...

Teaching practice 19

Day 19 നവംബര്‍ 16 വ്യാഴം അഞ്ചാമത്തെ പിരീഡാണി് ലഭിച്ചത്. കീര്‍ത്തിമുദ്ര എ പാഠഭാഗത്തുനിും വസ്തുനിഷ്ഠാ മാതൃകയിലുള്ള പരീക്ഷ നടത്തിയ ശേഷമാണ് ക്ലാസ് ആരംഭിച്ചത്. കു'ികളുടെ സംശയങ്ങള്‍ പരിഹരിക്കാനും പാഠഭാഗവുമായി ബന്ധപ്പെ' അധിക വിവരം നല്‍കാനുമാണ് ആദ്യത്തെ 15 മിനിറ്റ് ഉപയോഗിച്ചത്.ശേഷം കളിയച്ഛന്‍ ജനിക്കുു എ പാഠഭാഗത്തെക്കുറിച്ചുള്ള ഓമത്തെ പാഠാസൂത്രണമാണ് എടുത്തത്. പാഠാസൂത്രണം കവിത പഠിക്കാനുള്ള കു'ികളുടെ അഭിരുചി പരിശോധിച്ച ശേഷം  പി. കുഞ്ഞിരാമന്‍ നായരുടെ കവിതകളുടെ കാവ്യാത്മകമായ ശൈലികളെ കുറിച്ചും അദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകതകളെക്കുറിച്ചും കു'ികളോട് സംസാരിച്ച ശേഷം കളിയച്ഛന്‍ ജനിക്കുു എ പാഠഭാഗത്തിന്റെ കേന്ദ്ര ആശയത്തെപ്പറ്റി കു'ികള്‍ക്ക് പറഞ്ഞു കൊടുത്തു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കു'ികളുടെ മുറിവ് പരിശോധിച്ച ശേഷം പാഠഭാഗത്തിന്റെ പ്രത്യേകതകള്‍ പറയുകയും പി. കുഞ്ഞിരാമന്‍ നായരുടെ ഗദ്യത്തിന്റെ കാവ്യാത്മക ശൈലികളുടെ പ്രത്യേകതയും അദ്ദേഹത്തിന്റെ കൃതികളില്‍ പ്രകൃതി എങ്ങനെയെല്ലാമാണ് കടുവരുതെും  കു'ികള്‍ക്ക് വിശദമായി പറഞ്ഞു കൊടുത്തു. പാഠ്യവസ്തുവിന്റെ   ആശയ വിശദീകരണവും വിപുലനവും നിളയുടെ...

Teaching practice 18

Day 18 നവംബര്‍ 15 ബുധന്‍ ആറാമത്തെ പിരീഡാണി് ലഭിച്ചത്. കീര്‍ത്തിമുദ്ര എ പാഠഭാഗത്തിന്റെ അവസാനത്തെ പാഠാസൂത്രണമാണ് ഇത്തേത് അതുകൊണ്ടുത െപാഠഭാഗത്തിന്റെ ആദ്യാവസാനം ഒരു കഥ പോലെ കു'ികള്‍ക്ക് ഓര്‍മയില്‍ സൂക്ഷിക്കാന്‍ കഴിയു രീതിയില്‍ ആസൂത്രണം ചെയ്തു കൊണ്ടാണ് ക്ലാസിലേക്ക് പ്രവേശിച്ചത്. പാഠാസൂത്രണം കഴിഞ്ഞ ക്ലാസ്സില്‍ പഠിപ്പിച്ചതില്‍ നിും ചോദ്യങ്ങള്‍ ചോദിച്ച ശേഷം കീര്‍ത്തിമുദ്ര എ പാഠഭാഗത്തിന്റെ അവസാന ഭാഗത്തിലേക്ക് പ്രവേശിക്കുകയും പാഠഭാഗം മാതൃകാ വായന നടത്തി ആശയം വിശദീകരിച്ചു നല്‍കുകയും ചെയ്തു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കു'ികളുടെ മുറിവ് പരിശോധിച്ച ശേഷം പാഠഭാഗത്തിന്റെ തുടര്‍ച്ചയിലേക്ക് പ്രവേശിക്കുകയും, പാഠഭാഗം വായിച്ചു ആശയം വിശദീകരിച്ചു നല്‍കുകയും, കൃഷ്ണന്റെയും യവനന്റെയും വേഷത്തിന്റെ പ്രത്യേകതകള്‍ പരിചയപ്പെടുത്തുകയും, അരങ്ങില്‍ യുദ്ധത്തിനിടയില്‍ തളര്‍് വീണ കലാകാരനെയും കു'ികള്‍ക്ക് പരിചയപ്പെടുത്തി. പാഠ്യവസ്തുവിന്റെ   ആശയ വിശദീകരണവും വിപുലനവും കൃഷ്ണ-യവന യുദ്ധത്തിനിടെ അരങ്ങില്‍ തളര്‍ുവീണ ആശാനെ കുറിച്ച് ഭാവാവിഷ്‌കാരത്തോട് കൂടി ക്ലാസില്‍ പറഞ്ഞുകൊടുത്തെങ്കിലും കു'ികള്‍ വളരെ ലാഘവത്തോടെയാണ് പ്ര...

Teaching practice 17

Day 17 നവംബര്‍ 14 ചൊവ്വ നാലാമത്തെ പിരീഡാണി് പഠിപ്പിക്കാന്‍ ലഭിച്ചത്. കീര്‍ത്തിമുദ്ര എ പാഠഭാഗത്തിന്റെ മൂാമത്തെ പാഠാസൂത്രണമാണ് ഇടെുത്തത്. പാഠാസൂത്രണം കഴിഞ്ഞ ക്ലാസ്സില്‍ പഠിപ്പിച്ചതില്‍ നിും ചോദ്യങ്ങള്‍ ചോദിച്ച ശേഷം കീര്‍ത്തിമുദ്ര എ പാഠഭാഗത്തിന്റെ തുടര്‍ച്ചയിലേക്ക് കടക്കുകയും പാഠഭാഗം മാതൃകാ വായന നടത്തി ആശയം വിശദീകരിച്ചു നല്‍കുകയും ചെയ്തു. കൃഷ്ണ-യവന വേഷങ്ങളുടെ പ്രത്യേകതയാണ് ഇ് പഠിപ്പിച്ചത്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കു'ികളുടെ മുറിവ് പരിശോധിച്ച ശേഷം പാഠഭാഗത്തിന്റെ തുടര്‍ച്ചയിലേക്ക് പ്രവേശിക്കുകയും പാഠഭാഗം വായിച്ച് ആശയം വിശദീകരിച്ച് നല്‍കുകയും ചെയ്തു.കൃഷ്ണ വേഷത്തിന്റെയും യവന വേഷത്തിന്റെയും പ്രത്യേകതകള്‍ പരിചയപ്പെടുത്തുതായിരുു ഇത്തെ ക്ലാസ്. പാഠ്യവസ്തുവിന്റെ ആശയ വിശദീകരണവും വിപുലനവും കീര്‍ത്തിമുദ്ര എ പാഠഭാഗത്തില്‍ ആശാന്‍ ആദ്യകാലങ്ങളില്‍ ചെയ്തിരു വേഷം സ്വയംവര കൃഷ്ണന്റേത് ആയിരുു പിീട് യവന വേഷത്തിലേക്ക് മാറാന്‍ ഉണ്ടായ കാരണവും, കൃഷ്ണ- യവന വേഷത്തിന്റെ പ്രത്യേകതകളുമാണ് ഇ് പഠിപ്പിച്ചത്. തുടര്‍ പ്രവര്‍ത്തനം കൃഷ്ണവേഷത്തിന്റെയും യവന വേഷത്തിന്റെയും പ്രത്യേകതകള്‍ കണ്ടെത്തി എഴുതാനാണ് ഇ് തുടര്‍ പ്രവര്‍ത...

Teaching practice 16

Day 16 നവംബര്‍ 13 തിങ്കള്‍ ആറാമത്തെ പിരീഡാണ് ഇ് പഠിപ്പിക്കാന്‍ ലഭിച്ചത്. കീര്‍ത്തിമുദ്ര എ പാഠഭാഗവുമായി ബന്ധപ്പെ' രണ്ടാമത്തെ പാഠസൂത്രണമാണ് ഇ് നടത്തിയത്. പാഠാസൂത്രണം കഴിഞ്ഞ ക്ലാസ്സില്‍ പഠിപ്പിച്ചതില്‍ നിും ചോദ്യങ്ങള്‍ ചോദിച്ച ശേഷം കീര്‍ത്തിമുദ്ര എ പാഠഭാഗത്തിലേക്ക് കടക്കുകയും മാതൃകാ വായന നടത്തി ആശയം വിശദീകരിച്ചു നല്‍കുകയും ചെയ്തു. ശേഷം കു'ികളില്‍ ചിലരെക്കൊണ്ട് പാഠഭാഗം വായിപ്പിക്കുകയും അവരുടെ ഉച്ചാരണ പിശകുകള്‍ തിരുത്തുകയും ചെയ്തു. കലാകാരന്റെ ഓര്‍മ്മകളിലൂടെയുള്ള സഞ്ചാരമാണ് പാഠത്തിന്റെ ആദ്യ ഭാഗത്ത് പരാമര്‍ശിച്ചിരിക്കുതെ് കു'ികള്‍ക്ക് വ്യക്തമായ ധാരണ നല്‍കാന്‍ പാഠാസൂത്രണം ചെയ്തു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പാഠഭാഗവുമായി ബന്ധപ്പെ' കു'ികളുടെ മുറിവുകള്‍ പരിശോധിച്ച ശേഷമാ ണ് പാഠത്തിന്റെ കേന്ദ്ര ആശയത്തിലേക്ക് പ്രവേശിച്ചത്. പാഠഭാഗം മാതൃകാ വായന നടത്തി ആശയം വിശദീകരിച്ച ശേഷം കു'ികളില്‍ ചിലരെക്കൊണ്ട് പാഠഭാഗം വായിപ്പിക്കുകയും അവരുടെ ഉച്ചാരണ പിശകുകള്‍ തിരുത്തുകയും ചെയ്തു. കു'ികള്‍ക്ക് പരിചിതമല്ലാത്ത പദങ്ങള്‍ കണ്ടെത്തി എഴുതാനും ആവശ്യപ്പെ'ു.  പാഠ്യവസ്തുവിന്റെ  ആശയ വിശദീകരണവും വി...

Teaching practice 15

Day 15 നവംബര്‍ 10 വെള്ളി ഇ് അഞ്ചാമത്തെ പിരീഡാണ് ക്ലാസ്സെടുക്കാന്‍ ലഭിച്ചത്. മാനവികതയുടെ തീര്‍ത്ഥം എ പാഠഭാഗവുമായി ബന്ധപ്പെ' വസ്തുനിഷ്ഠാ മാതൃകയിലുള്ള 10 ചോദ്യങ്ങളുടെ പരീക്ഷ നടത്തി. കീര്‍ത്തിമുദ്ര എ പാഠഭാഗത്തിന്റെ ഓമത്തെ പാഠാസൂത്രണമാണ്  ഇടെുത്തത്. പാഠാസൂത്രണം കഴിഞ്ഞ ക്ലാസില്‍ പഠിപ്പിച്ചതില്‍ നിും ചോദ്യങ്ങള്‍ ചോദിക്കുകയും അതിനുശേഷം മാനവികതയുടെ തീര്‍ത്ഥം എ പാഠഭാഗത്തുനിും ടെസ്റ്റ് പേപ്പര്‍ നടത്തുകയും ചെയ്തു. കു'ികള്‍ പരസ്പരമാണ് മൂല്യനിര്‍ണയം നടത്തിയത്. അതിനുശേഷം കീര്‍ത്തിമുദ്ര എ പാഠഭാഗവുമായി ബന്ധപ്പെ'ുള്ള കു'ികളുടെ മുറിവ് പരിശോധിച്ചു. കീര്‍ത്തിമുദ്ര എ പാഠഭാഗത്തിന്റെ ഓമത്തെ പാഠസൂത്രണമാണ് ഇ് നടത്തിയത്.  പാഠഭാഗത്തിന്റെ കേന്ദ്ര ആശയത്തെക്കുറിച്ചും കൃഷ്ണനാ'ം, രാമനാ'ം എീ കലാരൂപങ്ങളെ കുറിച്ചും, ഉണ്ണികൃഷ്ണന്‍ പുതൂര്‍ എ എഴുത്തുകാരനെ കുറിച്ചും  പരിചയപ്പെടുത്താനാണ് ഇ് ആസൂത്രണം ചെയ്തത്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മാനവികതയുടെ തീര്‍ത്ഥം എ പാഠഭാഗത്തുനിും ടെസ്റ്റ് പേപ്പര്‍ നടത്തിയ ശേഷം കു'ികള്‍ക്ക് ഉത്തരസൂചിക നല്‍കി പരസ്പരം മൂല്യനിര്‍ണയം നടത്താന്‍ ആവശ്യപ്പെ'ു.ടെസ്റ്റ് പേപ്പറില്...

Teaching practice 14

Day 14 നവംബര്‍ 9 വ്യാഴം ഇന്ന്നാ ലാമത്തെ പിരീഡാണ് ക്ലാസ്സെടുക്കാന്‍ ലഭിച്ചത്. മാനവികതയുടെ തീര്‍ത്ഥം എ പാഠഭാഗത്തിലെ നാലാമത്തെ പാഠാസൂത്രണമാണ് പഠിപ്പിച്ചത്.കഴിഞ്ഞ ക്ലാസ്സില്‍ പഠിപ്പിച്ചതില്‍ നിും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. പാഠാസൂത്രണം കഴിഞ്ഞ ക്ലാസ്സില്‍ 1946ലെ വെള്ളപ്പൊക്കത്തെ കുറിച്ചാണ് പഠിപ്പിച്ചത്. ഇ് 2018 ഓഗസ്റ്റിലെ വെള്ളപ്പൊക്കത്തെ കുറിച്ചാണ് പഠിപ്പിച്ചത്. കു'ികള്‍ക്ക് എല്ലാവര്‍ക്കും നേരി'് അനുഭവിച്ച് പരിചയമുള്ള വെള്ളപ്പൊക്കം ആയതുകൊണ്ട് ത െഇ് പഠിപ്പിക്കാന്‍ വളരെ എളുപ്പമായിരുു.  കു'ികള്‍ക്ക് മനസ്സിലാകു തരത്തില്‍ പാഠഭാഗവുമായി ബന്ധപ്പെ' വീഡിയോയും ചിത്രങ്ങളും കാണിച്ചുകൊണ്ടാണ് പഠിപ്പിച്ചത്.  പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ 2018ലെ വെള്ളപ്പൊക്കത്തെ കുറിച്ച് കു'ികള്‍ക്ക് വിശദീകരിച്ച് നല്‍കുകയും കു'ികളുടെ മുറിവ് പരിശോധിക്കുകയും ചെയ്തു. 1924ലെയും 1946ലെയും വെള്ളപ്പൊക്കത്തില്‍ നിും 2018ലെ വെള്ളപ്പൊക്കത്തിലേക്ക് എത്തുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് മാനുഷിക മൂല്യങ്ങള്‍ക്ക് വിരിക്കുതെ് കു'ികള്‍ക്ക് വ്യക്തമായി പറഞ്ഞു കൊടുത്തു.പാഠഭാഗത്തു പരാമര്‍ശിച്ചിരിക്കു പ...

Teaching practice 13

Day 13 നവംബര്‍ 8 ബുധന്‍ ഇ് നാലാമത്തെ പിരീഡാണ് ക്ലാസ്സെടുക്കാന്‍ ലഭിച്ചത്. മാനവികതയുടെ തീര്‍ത്ഥം എ പാഠഭാഗത്തിലെ മൂാമത്തെ പാഠസൂത്രണമാണ് പഠിപ്പിച്ചത്. കഴിഞ്ഞ ക്ലാസ്സില്‍ പഠിപ്പിച്ചതില്‍ നിും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. പാഠാസൂത്രണം കഴിഞ്ഞ ക്ലാസില്‍ 1924ലെ വെള്ളപ്പൊക്കത്തെ കുറിച്ചാണ് പഠിപ്പിച്ചത്. ഇ് 1946 ലെ എഴുത്തുകാരന്റെ ബാല്യകാലത്തെ വെള്ളപ്പൊക്ക അനുഭവത്തെ കുറിച്ചാണ് പഠിപ്പിച്ചത്. പാഠഭാഗത്ത് പരാമര്‍ശിച്ചിരിക്കു സവിശേഷപ്രയോഗങ്ങളെയും കണക്കുകളെയും കു'ികള്‍ക്ക് മനസ്സിലാകു രീതിയില്‍ 'ാക്ക് ബോര്‍ഡ് ഉപയോഗിച്ച് പഠിപ്പിക്കാനാണ് ആസൂത്രണം ചെയ്തത്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ 1946 ലെ  വെള്ളപ്പൊക്കത്തെ കുറിച്ച് കു'ികള്‍ക്ക് വിശദീകരിച്ച് നല്‍കുകയും കു'ികളുടെ മുറിവുകള്‍ പരിശോധിക്കുകയും ചെയ്തു. 1924ലെ വെള്ളപ്പൊക്കത്തില്‍ നിും 1946ലെ വെള്ളപ്പൊക്കം എങ്ങനെയാണ് വ്യത്യാസപ്പെ'ിരിക്കുത് എ് കു'ികള്‍ക്ക് വ്യക്തമായി പറഞ്ഞു കൊടുത്തു. കു'ികളോട് പാഠഭാഗത്ത് പരാമര്‍ശിച്ചിരിക്കു പദങ്ങളില്‍ നിും പരിചിതമല്ലാത്ത പദങ്ങള്‍ കണ്ടെത്തി  അവയുടെ അര്‍ത്ഥം  എഴുതാനും ആവശ്യപ്പെ'ു. പാഠ...

Teaching practice 12

Day 11 നവംബര്‍ 6 തിങ്കള്‍ ഇന്ന് ആറാമത്തെ പിരീഡാണ് പഠിപ്പിക്കാനായി ലഭിച്ചത്.   പാഠഭാഗത്തെ ആസ്പദമാക്കിയുള്ള   വസ്തുനിഷ്ഠാ ചോദ്യമാതൃകയിലുള്ള പരീക്ഷ നടത്തി.  എല്ലാവരും പരീക്ഷയെഴുതി എന്ന് ഉറപ്പാക്കിയ ശേഷം  ചോദ്യപേപ്പര്‍ പരസ്പരം കൈമാറാന്‍ ആവശ്യപ്പെടുകയും ഉത്തരസൂചികയുടെ സഹായത്തോടുകൂടി കുട്ടികളെ കൊണ്ടുത ന്നെ മൂല്യനിര്‍ണയം നടത്തിക്കുകയും ചെയ്തു.  പാഠാസൂത്രണം മാനവികതയുടെ തീര്‍ത്ഥം എന്ന പാഠത്തെ സംബന്ധിക്കുന്ന ഒന്നാ മത്തെ പാഠാ സൂത്രണമാണ് ഇന്നെടുത്തത്. കുട്ടികളോട് 2018 ഓഗസ്റ്റില്‍ നടന്ന വെള്ളപ്പൊക്ക  അനുഭവങ്ങളെ കുറിച്ച് ചോദിച്ചറിയുകയും  സമകാലിക കേരളത്തിന്റെ അവസ്ഥയെ മുന്‍നിര്‍ത്തി വളരെ ലളിതമായി പാഠഭാഗം അവതരിപ്പിക്കുകയും,പാഠഭാഗത്തെ അതില്‍ പരാമര്‍ശിച്ചിരിക്കുന്ന വര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നായി തരംതിരിച്ച് അവയുടെ സവിശേഷതകള്‍ വ്യക്തമാക്കുകയും ചെയ്തു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പാഠത്തിന്റെ ശീര്‍ഷകത്തെ കുറിച്ച്  ചെറിയ വിവരണം നല്‍കുകയും  മുന്നറിവുകള്‍ പരിശോധിക്കുകയും ചെയ്തു. മാനുഷിക മൂല്യങ്ങളുടെ മഹത്വവും  ഉദാഹരണങ്ങളിലൂടെ പറഞ്ഞു കൊടുത്തു. പാഠ്...

Teaching practice 11

Day 11 നവംബര്‍ 6 തിങ്കള്‍ ഇന്ന് ആറാമത്തെ പിരീഡാണ് പഠിപ്പിക്കാനായി ലഭിച്ചത്.   പാഠഭാഗത്തെ ആസ്പദമാക്കിയുള്ള   വസ്തുനിഷ്ഠാ ചോദ്യമാതൃകയിലുള്ള പരീക്ഷ നടത്തി.  എല്ലാവരും പരീക്ഷയെഴുതി എന്ന് ഉറപ്പാക്കിയ ശേഷം  ചോദ്യപേപ്പര്‍ പരസ്പരം കൈമാറാന്‍ ആവശ്യപ്പെടുകയും ഉത്തരസൂചികയുടെ സഹായത്തോടുകൂടി കുട്ടികളെ കൊണ്ടുത ന്നെ മൂല്യനിര്‍ണയം നടത്തിക്കുകയും ചെയ്തു.  പാഠാസൂത്രണം മാനവികതയുടെ തീര്‍ത്ഥം എന്ന പാഠത്തെ സംബന്ധിക്കുന്ന ഒന്നാ മത്തെ പാഠാ സൂത്രണമാണ് ഇന്നെടുത്തത്. കുട്ടികളോട് 2018 ഓഗസ്റ്റില്‍ നടന്ന വെള്ളപ്പൊക്ക  അനുഭവങ്ങളെ കുറിച്ച് ചോദിച്ചറിയുകയും  സമകാലിക കേരളത്തിന്റെ അവസ്ഥയെ മുന്‍നിര്‍ത്തി വളരെ ലളിതമായി പാഠഭാഗം അവതരിപ്പിക്കുകയും,പാഠഭാഗത്തെ അതില്‍ പരാമര്‍ശിച്ചിരിക്കുന്ന വര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നായി തരംതിരിച്ച് അവയുടെ സവിശേഷതകള്‍ വ്യക്തമാക്കുകയും ചെയ്തു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പാഠത്തിന്റെ ശീര്‍ഷകത്തെ കുറിച്ച്  ചെറിയ വിവരണം നല്‍കുകയും  മുന്നറിവുകള്‍ പരിശോധിക്കുകയും ചെയ്തു. മാനുഷിക മൂല്യങ്ങളുടെ മഹത്വവും  ഉദാഹരണങ്ങളിലൂടെ പറഞ്ഞു കൊടുത്തു. പാഠ്...

Teaching practice 10

Day 10 നവംബര്‍ 3 വെള്ളി ഇന്ന് അഞ്ചാമത്തെ പിരീഡാണ് പഠിപ്പിക്കാനായി ലഭിച്ചത്. പതിവില്‍ നിന്ന് വ്യത്യസ്തമായി  കുട്ടി കളെ ക്ലാസിന് പുറത്ത് കൊണ്ടുപോയിട്ടാണ്  പഠിപ്പിച്ചത്.  കുട്ടികള്‍ ക്ലാസിനകത്തിരിക്കുന്നതിനേക്കാളും കുറച്ചുകൂടി സ്വതന്ത്രരായാണ് ഇരുന്നത്. കുട്ടികളുടെ ഏകാഗ്രത മറ്റു കുട്ടികള്‍ ഗ്രൗണ്ടിലെത്തിയതോടെ മാറിയപ്പോള്‍ ക്ലാസ്സ്  8 സിയിലേക്ക് മാറ്റി. പി. പി. ടി.യുടെ സഹായത്തോടെ ഓട്ടന്‍ തുള്ളല്‍,ശീതങ്കന്‍ തുള്ളല്‍,പറയന്‍ തുള്ളല്‍ എന്നിവ പരിചയപ്പെടുത്തുവാനും  ആസൂത്രണം ചെയ്തത് പോലെ പഠിപ്പിക്കാനും ഇന്നത്തെ ദിവസം കഴിഞ്ഞു. പാഠാസൂത്രണം കിട്ടും പണമെങ്കിലിപ്പോള്‍ എന്ന പാഠത്തെ സംബന്ധിക്കുന്ന മൂന്നാമത്തെ പാഠാസൂത്രണമാണ് ഇന്നെടുത്തത്. ഇന്നത്തോടുകൂടി കിട്ടും പണമെങ്കിലിപ്പോള്‍ എന്ന പാഠഭാഗം പൂര്‍ണ്ണമായും പഠിപ്പിച്ചു കഴിയും. കഴിഞ്ഞ ക്ലാസ്സില്‍ പഠിപ്പിച്ച കാര്യങ്ങളില്‍ നിന്നും  ചോദ്യങ്ങള്‍ ചോദിക്കുകയും കവിത വായിച്ച് ആശയം വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ക്ലാസ്സില്‍ പഠിപ്പിച്ച കാര്യങ്ങള്‍ ഒരിക്കൽ കൂടി ആവര്‍ത്തിച്ചു വായിക്കുകയും, ആശയം വിശദീകരിക്ക...

Teaching practice 9

Day 9 നവംബര്‍ 2 വ്യാഴം  കിട്ടും പണമെങ്കിലിപ്പോള്‍ എന്ന തുള്ളല്‍ കൃതിയുടെ കേന്ദ്ര ആശയത്തിലേക്ക് കടക്കാനും കുട്ടികളുടെ പഠന നിലവാരത്തിനനുസരിച്ച് ലളിതമായ ഉദാഹരണങ്ങളിലൂടെ പഠിപ്പിക്കാനും കഴിഞ്ഞു. ഉച്ചയ്ക്കുശേഷം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്  ക്വിസ് മത്സരം ഉണ്ടായിരുന്നു. രണ്ടുപേരടങ്ങുന്ന ടീമിനാണ് മത്സരിക്കാന്‍ കഴിയുന്നത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് പ്രത്യേകമായിട്ടാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കാനും കുട്ടികളുടെ പേപ്പര്‍ വിലയിരുത്താനും സാധിച്ചു. പാഠാസൂത്രണം കിട്ടും പണമെങ്കിലിപ്പോള്‍ എന്ന പാഠഭാഗത്തിന്റെ രണ്ടാം ദിവസത്തെ പാഠാസൂത്രണമാണ് ഇന്നെടുത്തത്.  തുള്ളല്‍ കൃതിയുടെ കേന്ദ്ര ആശയത്തിലേക്ക് കടക്കാനും,കുട്ടികളുടെ പഠനനിലവാരത്തിന് അനുസരിച്ച് ലളിതമായ ഉദാഹരണങ്ങളിലൂടെ പഠിപ്പിക്കാനും കഴിഞ്ഞു. പാഠാസൂത്രണം ചെയ്തത് പോലെ ക്ലാസെടുക്കാനും പഠനപ്രവര്‍ത്തനങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാനും സാധിച്ചു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മനുഷ്യന് പണത്തോടുള്ള ആര്‍ത്തിയും, പണം ലഭിക്കാനായി അവര്‍ ചെയ്തുകൂട്ടുന്ന ഓരോ പ്രവര്‍ത്തികളെ കുറിച്ചും  ചോദിച്...

Teaching practice 8

Day 8 നവംബര്‍ 1 ബുധന്‍ രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഞങ്ങളുടെ ടീച്ചിംഗ് പ്രാക്ടീസ്  പുനരാരംഭിച്ചു. കേരള പിറവി ദിനമായതുകൊണ്ട്   സെന്റ് ജോൺസ്  സ്‌കൂളില്‍ കേരളപ്പിറവി ദിന ആഘോഷ പരിപാടികള്‍ ഉണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങിനു ശേഷം സ്‌കൂളിലെ പി.ടി.എ. പ്രസിഡന്റും ഞങ്ങളുടെ കോളേജ് പ്രിന്‍സിപ്പലുമായ ജോജു സാറിന്റെ പ്രസംഗം ഉണ്ടായിരുന്നു . കുട്ടികളുടെ മെഗാ തിരുവാതിര,നാടന്‍ പാട്ട്,സംഘനൃത്തം എന്നിവയും ആഘോഷത്തെ വര്‍ണാഭമാക്കി. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഒരു ക്വിസ് പരിപാടി ഉടനെ നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അനൗൺ സ് ചെയ്തു. ഉച്ചവരെ കേരളപ്പിറവി ദിനാഘോഷ പരിപാടിയായിരുന്നു. ഉച്ചയ്ക്കു ശേഷമുള്ള പിരീഡായതിനാല്‍ എനിക്കിന്ന്   ക്ലാസ് ഉണ്ടായിരുന്നു . കിട്ടും പണമെങ്കിലിപ്പോള്‍ എന്ന പാഠഭാഗത്തെ സംബന്ധിച്ചാണ്  ക്ലാസ് എടുത്തത്. പാഠാസൂത്രണം കിട്ടും പണമെങ്കിലിപ്പോള്‍ എന്ന പാഠഭാഗത്തിന്റെ ഒന്നാം ദിവസത്തെ പാഠാസൂത്രണമാണ് ഇന്നെടുത്തത്. എഴുത്തുകാരനെയും, തുള്ളല്‍ എന്ന സാഹിത്യ വിഭാഗത്തെക്കുറിച്ചും, ധ്രുവചരിതത്തെക്കുറിച്ചും കുട്ടികള്‍ക്ക് പ്രാഥമികമായ അറിവ് നല്‍കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് പാഠാ...

Teaching practice 7

Day 7 ഒക്ടോബര്‍ 13 വെള്ളി വേദമെന്ന കവിതയുടെ രണ്ടാമത്തെ പാഠാസൂത്രണമാണ്  പഠിപ്പിച്ചത്.വിശപ്പ് പ്രമേയമായ  യൂട്യൂബ് വീഡിയോ ക്ലാസിന്റെ അവസാനം കാണിച്ചു. കുട്ടികളില്‍ നിന്നും  ഫീഡ്ബാക്ക് എഴുതി വാങ്ങി.കാരണം കുട്ടികള്‍ക്ക് ഇതുവരെ ഗദ്യം മാത്രമാണ് ഞാന്‍ പഠിപ്പിച്ചത് പദ്യം പഠിപ്പിക്കുമ്പോള്‍  എത്രത്തോളം മനസ്സിലാകുന്നുണ്ടെന്നും എന്തൊക്കെ മാറ്റങ്ങളാണ് ബോധന രീതിയില്‍  വരുത്തേണ്ടതെന്നും മനസ്സിലാക്കുന്നതിനു മാണ്  ഫീഡ്ബാക്ക് എഴുതി വാങ്ങിയത് . അധ്യാപക വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക് രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ നോട്ടിഫിക്കേഷന്‍ വന്നതിനാല്‍ ഒക്ടോബര്‍ 31 വരെ ലീവിന് അപേക്ഷ നല്‍കിയാണ് ഞങ്ങള്‍ 16 പേരും ഇന്ന് സ്‌കൂളില്‍ നിന്നും മടങ്ങിയത്. പാഠാസൂത്രണം വേദം എന്ന കവിതയുടെ രണ്ടാം ദിവസത്തെ പാഠാസൂത്രണമാണ് ഇന്നെടുത്തത്. കുട്ടിക്ക് കുറ്റബോധം ഉണ്ടാകാനുള്ള  കാരണവും ഉമ്മ വിശന്നിരിക്കുന്നവരില്‍ പടച്ചവനെ കാണാമെന്ന് പറഞ്ഞതിന്റെ ഔചിത്യവും കുട്ടികള്‍ക്ക് വിശദമായി പറഞ്ഞുകൊടുക്കാന്‍ ആസൂത്രണം ചെയ്തു. കവിതയിലെ പ്രസക്തഭാഗങ്ങള്‍, അതിന്റെ ആശയങ്ങള്‍ ഒരു കഥ പോലെ  ഓര്‍ത്തെടുക്കാനും, ഉപയോഗിക്കാനും ക...

Teaching practice 6

Day 6 ഒക്ടോബര്‍ 12 വ്യാഴം കഥ പഠിച്ച് മടുത്തിരുന്ന കുട്ടികള്‍ക്ക് കവിതാപഠനം ഒരു അനുഗ്രഹമായാണ് അനുഭവപ്പെട്ടത്. അവര്‍ വളരെ ആവേശത്തോടെയാണ് വേദം എന്ന കവിത പഠിക്കാന്‍ തയ്യാറെടുത്തത്. ഇന്ന് അഞ്ചാമത്തെ പിരീഡ് ആണ് എനിക്ക് പഠിപ്പിക്കാന്‍ ലഭിച്ചത്. ആദ്യമേ കവിതയിലേക്ക് പ്രവേശിക്കാതെ കവിതയുടെ കേന്ദ്ര ആശയത്തിലേക്കാണ് പ്രവേശിച്ചത്. പി. പി. ടി. യുടെ സഹായത്തോടെ മധുവിന്റെ ചിത്രവും സൊമാലിയയിലെ പട്ടിണി ദുരന്തം അനുഭവിക്കുന്ന കുട്ടികളുടെ ചിത്രവും കുട്ടികള്‍ക്ക് കാണിച്ചുകൊടുത്തു. മധുവിനെ കുട്ടികള്‍ തിരിച്ചറിയുകയും കവിതയുടെ കേന്ദ്ര ആശയമായ വിശപ്പിലെത്തുകയും ചെയ്തു. കുട്ടികളോട് നിങ്ങള്‍ വിശന്നിരുന്നി ട്ടുണ്ടോ? എന്നും നിങ്ങളുടെ വിശപ്പനുഭവങ്ങള്‍ എന്തൊക്കെയാണെന്ന് പങ്കുവെക്കാമോ എന്നും ചോദിച്ചു.  കുട്ടികള്‍ വളരെ ആവേശത്തോടെയാണ് വിശപ്പനുഭവങ്ങള്‍ പങ്കുവെച്ചത്. അമ്മയോട് പിണങ്ങി ഭക്ഷണം കഴിക്കാതിരുന്നത് മുതല്‍ ചില സാഹചര്യങ്ങളില്‍ വീട്ടില്‍ ഭക്ഷണം ലഭ്യമാകാത്തത് വരെ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.വിശപ്പനുഭവം ഒരു ചര്‍ച്ചയായി മാറിയപ്പോള്‍ അത് കുട്ടികളുമായി സൗഹൃദം സൃഷ്ടിക്കാനും, കുട്ടികളെ കൂടുതല്‍ അറിയാനും ഉപകരിച്ചു. ഐ.സി....

Teaching practice 5

Day 5 ഒക്ടോബര്‍ 11 ബുധന്‍ ഓരോ പാഠഭാഗവും പഠിപ്പിച്ചതിനു ശേഷം കുട്ടികള്‍ക്ക് അത് എത്രത്തോളം മനസ്സിലായി എന്നറിയാന്‍ ഒരു പരീക്ഷ നടത്തണമെന്ന് തീരുമാനിച്ചിരുന്നതാണ്. ഭൂമിയുടെ സ്വപ്നം എന്ന പാഠഭാഗത്ത് നിന്നും 10 വസ്തു നിഷ്ഠാ മാതൃകയിലുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. കുട്ടികള്‍ക്ക് ചോദ്യങ്ങള്‍ വായിക്കാന്‍ 15 മിനിറ്റ് സമയം നല്‍കുകയും പരീക്ഷ എഴുതാനായി 10 മിനിറ്റ് സമയവുമാണ് നല്‍കിയത്. ക്ലാസില്‍ ആകെ 48 പേരുണ്ടായിരുന്നതില്‍ 45 പേരാണ് ഇന്ന് പരീക്ഷ എഴുതാനായി വന്നത്. അതില്‍ 38 കുട്ടികള്‍ പരീക്ഷയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുകയും ശരാശരി പുലര്‍ത്തിയ 7 പേര്‍ക്കായി ബാക്കിയുള്ള സമയം പാഠത്തിന്റെ ആശയവും പ്രസക്തമായ ഭാഗങ്ങളും ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയും കുട്ടികള്‍ക്ക് തെറ്റാനിടയായ സന്ദര്‍ഭം അവര്‍ക്ക് വിശദമാക്കി കൊടുക്കുകയും ചെയ്തു.ഭൂമിയുടെ സ്വപ്നം ഒരു കഥ പോലെ പറയാന്‍ കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്തു. പാഠഭാഗത്തിലെ പഴഞ്ചൊല്ലുകള്‍, കൃഷിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ എന്നിവ കുറച്ചു കൂടി ആഴത്തില്‍ മനസ്സിലാക്കാനും ലളിതമായി ഉത്തരമെഴുതാനും അവരെ പരിശീലിപ്പിച്ചു. പാഠാസൂത്രണം ഓരോ പാഠഭാഗവും പഠിപ്പിച്ചതിനു ശേഷം ആ പാഠ...

Teaching practice 4

Day 4 ഒക്ടോബര്‍ 9 തിങ്കള്‍ പഠനാസൂത്രണം ചെയ്തത് പോലെ ക്ലാസ് എടുക്കാന്‍  കഴിയാത്ത ദിവസമായിരുന്നു ഇന്ന്.ലെസൺ പ്ലാന്‍ വളരെ പിന്നിലും ഞാനെന്ന അധ്യാപിക ബഹുദൂരം മുന്‍പിലുമായിരുന്നു. കുട്ടികളോട് ചോദ്യങ്ങള്‍ ഇടയ്ക്കിടെ ചോദിച്ചത് കുട്ടികള്‍ ക്ലാസില്‍ ശ്രദ്ധിച്ചിരിക്കാന്‍ ഉപകരിച്ചു. കൂടാതെ പാഠഭാഗത്ത് പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ പി.പി.ടി.യുടെ സഹായത്തോടെ കാണിച്ചുകൊടുക്കാന്‍ സാധിച്ചു. ക്ലാസിനിടയില്‍ ജീവചരിത്രം, ആത്മകഥ എിവയെ കുറിച്ചുള്ള സംശയങ്ങള്‍ കുട്ടികള്‍ ചോദിക്കുകയും ജീവചരിത്രം എന്നാലെന്താണ്? ആത്മകഥ എാലെന്താണെന്ന് സവിശേഷമായി കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാനും  ഉദാഹരണം സഹിതം വ്യക്തമാക്കാനും സാധിച്ചു. കുട്ടികളില്‍ ചിലരെ പ്രത്യേകമായി പരിചയപ്പെടുകയും ക്ലാസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ അഭിനന്ദിക്കാനും സാധിച്ചു.സിസിലി ടീച്ചര്‍ മികച്ച രീതിയില്‍ ക്ലാസ് വിലയിരുത്തുകയും കുട്ടികളെ കുറച്ചുകൂടി നിയന്ത്രിക്കണമെന്നും ഉപദേശിച്ചു. പാഠാസൂത്രണം ഭൂമിയുടെ സ്വപ്നം എന്ന പാഠത്തിന്റെ മൂന്നാം ദിവസത്തെ പാഠാസൂത്രണമാണ് ഇന്ന് എടുത്തത്. ഇന്നത്തോടുകൂടി ഭൂമിയുടെ സ്വപ്നം എന്ന പാഠഭാഗം പൂര്‍ത്തിയാകും. ഭൂമിയുടെ സ്...

Teaching practice 3

Day 2 ഒക്ടോബര്‍ 5 വ്യാഴം ഇന്ന് നാലാമത്തെ പിരീഡ് ആയിരുന്നു ലഭിച്ചത്. ഭൂമിയുടെ സ്വപ്നം എന്ന പാഠഭാഗത്തെ കുറിച്ചുള്ള കുട്ടികളുടെ മുന്നറിവ് പരിശോധിക്കുകയും, കൂടാതെ കഴിഞ്ഞ ക്ലാസ്സില്‍ പഠിപ്പിച്ച കാര്യങ്ങള്‍ അവരോട് ചോദിക്കുകയും, അധ്യാപന രീതി മെച്ചപ്പെടുത്താനായി കുട്ടികളില്‍ നിന്നും ഫീഡ്ബാക്ക് എഴുതി വാങ്ങുകയും ചെയ്തു. ഹരിശങ്കറെ പോലെയുള്ള ക്വിസ് ജേതാക്കള്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നത് കൊണ്ട് ഒരു അധ്യാപിക എന്ന നിലയില്‍ പാഠഭാഗത്തിനു പുറത്തുള്ള  അറിവും റഫര്‍ ചെയ്യേണ്ടി വന്നു.കുട്ടികള്‍ മികച്ച രീതിയില്‍ ക്ലാസിനോട് പ്രതികരിക്കുകയും സംശയങ്ങള്‍ ചോദിക്കുകയും ചെയ്തു.  പാഠാസൂത്രണം ഭൂമിയുടെ സ്വപ്നം എന്ന പാഠത്തിന്റെ രണ്ടാം ദിവസത്തെ പാഠാസൂത്രണമാണ് ഇന്നെടുത്തത്. കൂടാതെ രണ്ട് പ്രവര്‍ത്തനങ്ങള്‍ കൂടി ഉള്‍പ്പെട്ടതായിരുന്നു പാഠാസൂത്രണം. കുട്ടി കള്‍ക്ക് താല്‍പര്യം നല്‍കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.ആശയത്തെ കുറിച്ച് വ്യക്തമായ ധാരണ നല്‍കാന്‍ കഴിയുന്ന രീതിയിലാണ് പാഠാസൂത്രണം ചെയ്തത്. ലളിതമായ രീതിയില്‍ കുട്ടികള്‍ക്ക്  അറിയുന്നതില്‍ നിന്നും അറിയാത്തതിലേക്ക് എന്ന അധ്യാപന തന്ത്രം ഉപ...

Teaching practice 2

Day 2 ഒക്ടോബര്‍ 5 വ്യാഴം ഇന്ന് നാലാമത്തെ പിരീഡ് ആയിരുന്നു ലഭിച്ചത്. ഭൂമിയുടെ സ്വപ്നം എന്ന പാഠഭാഗത്തെ കുറിച്ചുള്ള കുട്ടികളുടെ മുന്നറിവ് പരിശോധിക്കുകയും, കൂടാതെ കഴിഞ്ഞ ക്ലാസ്സില്‍ പഠിപ്പിച്ച കാര്യങ്ങള്‍ അവരോട് ചോദിക്കുകയും, അധ്യാപന രീതി മെച്ചപ്പെടുത്താനായി കുട്ടികളില്‍ നിന്നും ഫീഡ്ബാക്ക് എഴുതി വാങ്ങുകയും ചെയ്തു. ഹരിശങ്കറെ പോലെയുള്ള ക്വിസ് ജേതാക്കള്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നത് കൊണ്ട് ഒരു അധ്യാപിക എന്ന നിലയില്‍ പാഠഭാഗത്തിനു പുറത്തുള്ള  അറിവും റഫര്‍ ചെയ്യേണ്ടി വന്നു.കുട്ടികള്‍ മികച്ച രീതിയില്‍ ക്ലാസിനോട് പ്രതികരിക്കുകയും സംശയങ്ങള്‍ ചോദിക്കുകയും ചെയ്തു.  പാഠാസൂത്രണം ഭൂമിയുടെ സ്വപ്നം എന്ന പാഠത്തിന്റെ രണ്ടാം ദിവസത്തെ പാഠാസൂത്രണമാണ് ഇന്നെടുത്തത്. കൂടാതെ രണ്ട് പ്രവര്‍ത്തനങ്ങള്‍ കൂടി ഉള്‍പ്പെട്ടതായിരുന്നു പാഠാസൂത്രണം. കുട്ടി കള്‍ക്ക് താല്‍പര്യം നല്‍കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.ആശയത്തെ കുറിച്ച് വ്യക്തമായ ധാരണ നല്‍കാന്‍ കഴിയുന്ന രീതിയിലാണ് പാഠാസൂത്രണം ചെയ്തത്. ലളിതമായ രീതിയില്‍ കുട്ടികള്‍ക്ക്  അറിയുന്നതില്‍ നിന്നും അറിയാത്തതിലേക്ക് എന്ന അധ്യാപന തന്ത്രം ഉപ...

Teaching Practice 1

Day 1  ഒക്ടോബര്‍ 3 ചൊവ്വ. സ്‌കൂള്‍ ദിനക്കുറിപ്പ് മാര്‍തിയോഫിലസ് ട്രെയിനിങ് കോളേജില്‍  നിന്നും ഞങ്ങള്‍ 16 പേരടങ്ങുന്ന സംഘം അധ്യാപന പരിശീലനത്തിനായി സെന്റ് ജോൺസ് സ്‌കൂളിലെത്തി. ജിജോ ഗീവര്‍ഗീസ് സാറാണ് വൈസ് പ്രിന്‍സിപ്പല്‍. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഹാജര്‍ രേഖപ്പെടുത്തിയ ശേഷം ഞങ്ങള്‍ അതാത് വിഷയത്തിന്റെ ചുമതല നിര്‍വഹിക്കുന്ന അധ്യാപകരെ കാണാന്‍ പോയി. സിസിലി ടീച്ചറിനെയാണ് എനിക്ക് ലഭിച്ചത്. ടീച്ചര്‍ എനിക്ക് 8സി ക്ലാസാണ് പഠിപ്പിക്കാനായി നല്‍കിയത്. ജോര്‍ജ് ഓണക്കൂറിന്റെ ഭൂമിയുടെ സ്വപ്നം എന്ന പാഠഭാഗമാണ് പഠിപ്പിക്കേണ്ടിയിരുന്നത്.  പാഠാസൂത്രണം ഭൂമിയുടെ സ്വപ്നം എന്ന പാഠത്തിന്റെ ഒന്നാം ദിവസത്തെ പാഠാസൂത്രണമാണ് ഇന്നെടുത്തത്. കൂടാതെ രണ്ട് പ്രവര്‍ത്തനങ്ങള്‍ കൂടി ഉള്‍പ്പെട്ടതായിരുന്നു പാഠാസൂത്രണം. കുട്ടികള്‍ക്ക് താല്പര്യം നല്‍കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.പാഠഭാഗത്തെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കാന്‍ കഴിയുന്ന രീതിയിലാണ് പാഠം ആസൂത്രണം ചെയ്തത്. പഠനാസൂത്രണം തയ്യാറാക്കുതിന് മുന്നോടിയായി അധ്യാപക സഹായി, പാഠ്യപ്രവര്‍ത്തനങ്ങളും, വ്യാകരണ പ്രവര്‍ത്തനങ്ങളും നോക്കിയിരുന്ന...